Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Liquor policy

മ​ദ്യ​ന​യം: യു​ഡി​എ​ഫ് ഉ​പ​സ​മി​തി​യെ കെ. ​ശി​വ​ദാ​സ​ൻ​ നാ​യ​ർ ന​യി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​നാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും ആ​​​റ​​​ൻ​​​മു​​​ള മു​​​ൻ എം​​​എ​​​ൽ​​​എയുമായ കെ. ​​​ശി​​​വ​​​ദാ​​​സ​​​ൻ​​​ നാ​​​യ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​ൻ ധാ​​​ര​​​ണ.

സ​​​മി​​​തി​​​യി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​യാ​​​യി മു​​​ൻ മ​​​ന്ത്രി ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​നു​​​മു​​​ണ്ടാ​​​കും. എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ.

ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ ഒ​​​ന്നു വീ​​​തം പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. സ​​​മി​​​തി സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കാ​​​തെ​​​യു​​​ണ്ടാ​​​കും. എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി ചേ​​​ർ​​​ന്നാ​​​കും അ​​​ന്തി​​​മ​​​മാ​​​ക്കു​​​ക.

യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യു​​​ക. മ​​​ദ്യ​​​ന​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി പ​​​ഠി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. മ​​​ദ്യ​​​ന​​​യം ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി​​​യെ നി​​​ശ്ച​​​യി​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ എ​​​ല്ലാ മാ​​​സ​​​വും ഒ​​​ന്നാം തീ​​​യ​​​തി​​​യി​​​ലെ​​​യും ഗാ​​​ന്ധി​​​ജ​​​യ​​​ന്തി അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ശേ​​​ഷ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെയും ഡ്രൈ ​​​ഡേ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലും യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

 

Kerala

മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം മാത്രം ലൈ​സ​ൻ​സ്: മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്ന് എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​​​​ ലി​​​​ജു.

ഇ​​​​തു​​​​വ​​​​രെ ന​​​​ൽ​​​​കി​​​​യ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യാ​​​​തെ താ​​​​ഴെത്ത​​​​ട്ടി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യ ച​​​​ട്ടം. അ​​​​ത് പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​തു​​​​മെ​​​​ന്നും മന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മാ​​​​റ്റു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​തെ ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​റോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ത്ത ആ​​​​ദ്യ​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്ക് ധാ​​​​ര​​​​ണ കി​​​​ട്ടാ​​ത്തതാ​​​​കാ​​​​മെ​​​​ന്നും മന്ത്രി പറഞ്ഞു.

എ​​​​ഫ് എ​​​​ൽ സെ​​​​വ​​​​ൻ ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തി​​​​നു ശേ​​​​ഷം മ​​​​തി​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വീ​​​​ഴ്ച​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ന​​​​ൽ​​​​കി​​​​യ ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ളെ​​​​ല്ലാം വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. നേ​​​​ര​​​​ത്തേ വീ​​​​ഴ്ച​​​​ക​​​​ൾ ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ര​​​​ണ്ട് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.

മു​​​​ൻ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​​​​ബി.​​​​ രാ​​​​ജേ​​​​ഷ് തൃ​​​​പ്ത​​​​നാ​​​​യ മ​​​​ന്ത്രി​​​​യും താ​​​​ൻ അ​​​​തൃ​​​​പ്ത​​​​നാ​​​​യ മ​​​​ന്ത്രി​​​​യു​​​​മാ​​​​ണ്. നാ​​​​ട് മു​​​​ഴു​​​​വ​​​​ൻ ബാ​​​​റു​​​​ക​​​​ൾ​​​​ക്ക് ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യ ഇ​​​​ട​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടും മു​​​​ൻ മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​നോ​​​​ടും അ​​​​സം​​​​തൃ​​​​പ്തി​​​​യും അ​​​​തൃ​​​​പ്തി​​​​യും ത​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up