Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Paddy Procurement

നെ​ല്ല് സം​ഭ​ര​ണം: ​ക​ർ​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ൻ തീയ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 നെ​​​ല്ല് സം​​​ഭ​​​ര​​​ണ സീ​​​സ​​​ണി​​​ലെ ഒ​​​ന്നാം വി​​​ള (വി​​​രി​​​പ്പ്) വി​​​കേ​​​ന്ദ്രീ​​​കൃ​​​ത നെ​​​ല്ല് സം​​​ഭ​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു പ്ര​​​വൃ​​​ത്തി ദി​​​നം വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

Latest News

Corehub Up