Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Padmaja Venugopal

ബി​ജെ​പി പ്ര​വേ​ശ​നം തെ​റ്റാ​യ തീ​രു​മാ​നം; മാ​പ്പ് : പ​​​ത്മ​​​ജ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി പ്ര​​​വേ​​​ശ​​​നം താ​​​ൻ എ​​​ടു​​​ത്ത തെ​​​റ്റാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ൽ മാ​​​പ്പു പ​​​റ​​​യു​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി​​​യി​​​ൽ നി​​​ന്നു രാ​​​ജി​​​വ​​​ച്ചെ​​​ത്തി​​​യ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ​​​ദ​​​വി മോ​​​ഹി​​​ച്ച​​​ല്ല, മ​​​റി​​​ച്ച് ഒ​​​രു കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രി​​​യാ​​​യി മാ​​​റ​​​ണ​​​മെ​​​ന്ന​​​ത് മാ​​​ത്ര​​​മാ​​​ണ് ത​​​ന്‍റെ മ​​​ന​​​സി​​​ലു​​​ള്ള​​​തെ​​​ന്നും പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി വി​​​ട്ടു കോ​​​ണ്‍​ഗ്ര​​​സി​​​ൽ തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​തി​​​നു മു​​​ൻ​​​പു പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​ത്മ​​​ജ ഫേ​​​സ് ബു​​​ക്ക് വ​​​ഴി മാ​​​പ്പ് പ​​​റ​​​ഞ്ഞ​​​ത്.

വൈ​​കാ​​രി​​ക​​മാ​​യ ഒ​​​രു നി​​​മി​​​ഷ​​​ത്തി​​​ൽ ഞാ​​​ൻ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എ​​​ന്ന വ്യ​​​ക്തി​​​യെ​​​യും ത​​​ന്നെ​​​യും സ്നേ​​​ഹി​​​ച്ച നി​​​ര​​​വ​​​ധി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ആ​​​ഴ​​​ത്തി​​​ൽ മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ചു എ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ലാ​​​ണ് ഒ​​​രു മ​​​ട​​​ങ്ങി വ​​​ര​​​വി​​​ന് ത​​​യാ​​​റെ​​​ടു​​​ത്ത​​​ത്.

പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ക​​​യും ഓ​​​രോ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ്ര​​​സ്ഥാ​​​ന​​​ത്തി​​​നും ഏ​​​റ്റ മു​​​റി​​​വി​​​ന് ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ൽ എ​​​ല്ലാ​​​വ​​​രോ​​​ടും ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്താ​​​നും ഈ ​​​അ​​​വ​​​സ​​​രം വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്നു.

അ​​​ടു​​​ത്ത മാ​​​സം അ​​​ച്ഛ​​​ന്‍റെ ച​​​ര​​​മ വാ​​​ർ​​​ഷി​​​ക വേ​​​ള​​​യി​​​ൽ പ്രി​​​യ​​​പ്പെ​​​ട്ട കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം അ​​​ച്ഛ​​​ന്‍റെ സ്മൃ​​​തി കു​​​ടീ​​​ര​​​ത്തി​​​ൽ ആ​​​ദ​​​ര​​​വ് അ​​​ർ​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ത​​ന്‍റെ മു​​​ന്നി​​​ലു​​​ള്ള ല​​​ക്ഷ്യ​​​മെ​​​ന്നും ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

പാ​ർ​ട്ടി വി​ട്ടു​പോ​യ​വ​ർ​ക്ക് ചു​വ​പ്പു​പ​ര​വ​താ​നി വി​രി​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ജി​ന്‍റോ ജോ​ൺ

കൊ​ച്ചി: പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ. ​ജി​ന്‍റോ ജോ​ൺ. പാ​ർ​ട്ടി വി​ട്ടു​പോ​യ​വ​ർ​ക്കു​ള്ള അ​വ​സാ​ന ഇ​ട​മ​ല്ല കോ​ൺ​ഗ്ര​സെ​ന്നും അ​ധി​കാ​ര​മോ​ഹി​ക​ളെ തി​രി​ച്ചെ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കെ​ടി​ഡി​സി ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം, കെ​പി​സി​സി​യി​ലെ ഉ​ന്ന​ത പ​ദ​വി​ക​ൾ, ലോ​ക്‌​സ​ഭാ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ത്വം തു​ട​ങ്ങി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​ത്മ​ജ കോ​ൺ​ഗ്ര​സ് വി​ട്ട​തെ​ന്ന് ജി​ന്‍റോ ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി​യി​ലേ​ക്ക് പോ​യ​പ്പോ​ൾ ഒ​രു പ്ര​വ​ർ​ത്ത​ക​നെ​യോ അ​നു​ഭാ​വി​യെ​യോ ഒ​പ്പം കൊ​ണ്ടു​പോ​കാ​ൻ പ​ത്മ​ജ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. കെ. ​ക​രു​ണാ​ക​ര​ൻ എ​ന്ന നേ​താ​വി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​ത്തെ​യാ​ണ് അ​വ​ർ കൂ​ടെ കൊ​ണ്ടു​പോ​യ​ത്. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന് ഇ​ത്ര​യേ​റെ അ​പ​മാ​ന​മു​ണ്ടാ​ക്കാ​ൻ മ​ക​ൾ​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് വി​ട്ട സ​മ​യ​ത്ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ​യും പ​ത്മ​ജ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച കാ​ര്യം മ​റ​ക്കാ​നാ​കി​ല്ല.  ബി​ജെ​പി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം പ​ത്മ​ജ ന​ട​ത്തി​യ വ​ർ​ഗീ​യ വി​ദ്വേ​ഷം നി​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ സൃ​ഷ്ടി​ച്ച മു​റി​വു​ക​ൾ ഇ​പ്പോ​ഴും ഉ​ണ​ങ്ങി​യി​ട്ടി​ല്ല. അ​ധി​കാ​ര​മി​ല്ലാ​തെ നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്ക​രു​തെ​ന്ന് ജി​ന്‍റോ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Kerala

സ​തീ​ശ​ൻ ന​ല്ല മു​ഖ്യ​മ​ന്ത്രി, കോ​ൺ​ഗ്ര​സി​ൽ ആ​രോ​ടും ദേ​ഷ്യ​മി​ല്ല; പ​ത്മ​ജ

തി​രു​വ​ന​ന്ത​പു​രം: സ​തീ​ശ​ൻ ന​ല്ല മു​ഖ്യ​മ​ന്ത്രി​യെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ബി​ജെ​പി അം​ഗ​ത്വം രാ​ജി​വ​ച്ച​ശേ​ഷം യു​ഡി​എ​ഫ് ഭ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം എ​ന്താ​ണെ​ന്ന മാ​ധ്യ​മ​ങ്ങ​ളുടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

തൃ​ശൂ​രി​ലെ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കു​റി​ച്ച് മു​ൻ​പ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​ണ്ട്. പ​ക്ഷേ ഇ​പ്പോ​ൾ ആ​രോ​ടും ദേ​ഷ്യ​മി​ല്ലെ​ന്നും പ​ത്മ​ജ പ്ര​തി​ക​രി​ച്ചു.
ബി​ജെ​പി വി​ടു​ന്ന കാ​ര്യം കെ. ​മു​ര​ളീ​ധ​ര​നോ​ട് മാ​ത്രം പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സി​ൽ മ​റ്റാ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. സ​ഹോ​ദ​ര​നെ​ന്ന നി​ല​യ്ക്കാ​ണ് മു​ര​ളീ​ധ​ര​നോ​ട് പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ.​കെ. ആ​ന്റ​ണി​യു​ടെ മ​ക​നും തി​രി​ച്ചു​വ​ര​ണ​മെ​ന്നാ​ണ് താ​ൻ ആ​ഹ്ര​ഹി​ക്കു​ന്ന​ത്.​ക​രു​ണാ​ക​ര​ന്റെ​യും ആ​ന്‍റ​ണി​യു​ടെ​യും മ​ക്ക​ൾ കോ​ൺ​ഗ്ര​സി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് താ​ൻ പ​റ​യു​കയെന്നും പത്മജ കൂട്ടിച്ചേർത്തു.

Kerala

പ​ത്മ​ജ​യെ കൊ​ണ്ടു​വ​ന്ന​ത് താ​ന​ല്ല; മ​റു​പ​ടി പ​റ​യേ​ണ്ട​ത് സം​സ്ഥാ​ന നേ​തൃ​ത്വ​മെ​ന്ന് സു​രേ​ഷ് ഗോ​പി

ആ​ല​പ്പു​ഴ: പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണെ​ന്നും മ​റു​പ​ടി പ​റ​യേ​ണ്ട​യാ​ൾ താ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
‌
താ​ന​ല്ല പ​ത്മ​ജ​യെ ബി​ജെ​പി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​നെ ഉ​ൾ​പ്പ​ടെ വെ​റു​തെ വി​ട്ട​ത് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. പ്ര​തി​ക​ൾ​ക്ക് കു​ടും​ബ​ത്തി​ന്‍റെ ശാ​പം ഏ​ൽ​ക്കാ​തി​രി​ക്ക​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്. ആ ​തെ​റ്റ് ഇ​പ്പോ​ൾ തി​രു​ത്തു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്തും സ​മ​ർ​പ്പി​ച്ചു.

ബി​ജെ​പി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ഠി​ക്കാ​തെ എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ തീ​രു​മാ​നം ആ​ദ്യം അ​റി​യി​ച്ച​ത് കെ. ​മു​ര​ളീ​ധ​ര​നെ​യാ​ണെ​ന്നും പ​ദ​വി കി​ട്ടാ​ത്ത​തി​നാ​ല​ല്ല രാ​ജി​യെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. ബി​ജെ​പി വാ​ഗ്ദാ​ന​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പ​ത്മ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ബിജെപി വിടാൻ പത്മജ; ഇന്നു രാജി പ്രഖ്യാപിക്കും? കോൺഗ്രസിലേക്ക് മടക്കം

തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് ഇന്ന് രാജി പ്രഖ്യാപിക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വിശദീകരണമെങ്കിലും ബിജെപിയിൽ പ്രതീക്ഷിച്ച പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാത്തതും അവഗണന നേരിടേണ്ടിവന്നതുമാണ് പത്മജയുടെ തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.

ബിജെപിയുമായുള്ള തന്‍റെ ബന്ധം കുടുംബബന്ധം ഇല്ലാതാക്കുന്നതായി പത്മജ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. കുടുംബപ്രശ്നമായതിനാല്‍ തുടര്‍ചര്‍ച്ചയില്ലെന്ന് അവര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തിയെന്നും പത്മജ പറഞ്ഞു.

അതേസമയം, ബിജെപി വിട്ട് പത്മജ കോൺഗ്രസിലേക്ക് തന്നെ എത്തുമെന്നാണ് സൂചന. സഹോദരനും മന്ത്രിയുമായ കെ. മുരളീധരൻ അടക്കം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പാർട്ടിയിലെ ഉന്നത നേതാക്കളുമായി പത്മജ ആശയവിനിമയത്തിലുമാണ്. എന്നാൽ, ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് പത്മജ മുതിർന്നിട്ടില്ല.

കോൺഗ്രസിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട് പത്മജ ആദ്യം സംസാരിച്ചത് മുരളീധരനോടാണെന്നാണ് വിവരം. വിഷയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം. തുടർന്ന് സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയതായാണ് സൂചന.

ഇതിനിടെ, പത്മജയുടെ മടക്കത്തിൽ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടെന്നാണ് വിവരം. കോൺഗ്രസിലുണ്ടായിരുന്ന കാലത്തും പത്മജയുമായി അഭിപ്രായവ്യത്യാസം പുലർത്തിയിരുന്ന വിഭാഗമാണ് ഇപ്പോൾ തിരിച്ചുവരവിനെതിരെ രംഗത്തുള്ളത്. പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.

Latest News

Corehub Up