Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Price hikes

വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി: മ​ന്ത്രി അ​നൂ​പ്

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​രി​​​​യു​​​​ടെ ഉ​​​​ൾ​​​​പ്പ​​​​ടെ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റം ഉ​​​​ണ്ടാ​​​​കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്.

വി​​​​പ​​​​ണി​​​​യി​​​​ൽ കൃ​​​​ത്രി​​​​മ​​​​മാ​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു പ്ര​​​​ത്യേ​​​​ക നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest News

Corehub Up