Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : auto

വേ​ഗ​പ്പൂ​ട്ട്; ചെ​റു​കി​ട ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍​ക്കു പു​തി​യ പ്ര​തി​സ​ന്ധി

കോ​ഴി​ക്കോ​ട്: 2017 ന് ​മു​ന്‍​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കി​ട്ടി​യ ചെ​റു​ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍​ക്കും വേ​ഗ​പ്പൂ​ട്ട് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ഫി​റ്റ്‌​ന​സ് ല​ഭി​ക്കാ​തെ വാ​ഹ​ന ഉ​ട​മ​ക​ള്‍. പു​തി​യ പ​രി​ഷ്‌​കാ​രം പ​രി​വാ​ഹ​ന്‍ സൈ​റ്റി​ല്‍ ശ​രി​യാ​യി അ​പ്‌​ഡേ​റ്റ് ആ​കാ​ത്ത​താ​ണു കാ​ര​ണം. ഇ​തു​കാ​ര​ണം ടെ​സ്റ്റു​ക​ള്‍ വൈ​കു​ക​യും പ​ല​ര്‍​ക്കും വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​ക​യും ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം ഈ ​മാ​സം 17 മു​ത​ൽ വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ പു​തി​യ അ​പ്‌​ഡേ​ഷ​ൻ വ​ന്ന​തോ​ടെ വേ​ഗ​പ്പൂ​ട്ട് ഘ​ടി​പ്പി​ക്കാ​തെ ഫി​റ്റ്‌​ന​സ് ല​ഭി​ക്കി​ല്ലെ​ന്ന അ​വ​സ്ഥ​യാ​യി. എ​ന്നാ​ല്‍, വാ​ഹ​ന്‍ സൈ​റ്റി​ല്‍ സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ട​തോ​ടെ വേ​ഗ​പ്പൂ​ട്ട് ഘ​ടി​പ്പി​ച്ച​വ​ര്‍​ക്കും ഫി​റ്റ്‌​ന​സ് ല​ഭി​ച്ചി​ല്ല. സൈ​റ്റി​ല്‍ രേ​ഖ​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല. സൈ​റ്റ് അ​പ്‌​ഡേ​ഷ​ന്‍ എ​ന്ന് ശ​രി​യാ​കു​മെ​ന്നും അ​റി​യി​ല്ല.

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ഗ​പ്പൂ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ല. ടാ​ക്‌​സി​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള സ​മ​യ​ത്ത് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ടെ​സ്റ്റ് വൈ​കു​ന്ന​ത് ചെ​റു ടാ​ക്‌​സി​മേ​ഖ​ല​യ്ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Latest News

Corehub Up