Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : young man

ബാ​ർ​ബ​ർ​ഷോ​പ്പി​ൽ എ​ത്തി​യ യു​വാ​വി​നെ തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദി​ച്ചു; കേ​സെ​ടു​ത്ത് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ൽ ബാ​ർ​ബ​ർ​ഷോ​പ്പി​ൽ എ​ത്തി​യ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ. ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും മ​ട​ങ്ങി​പോ​കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദ​നം.

ചെ​റു​മോ​ത്ത് സ്വ​ദേ​ശി സ​മീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ചെ​റു​മോ​ത്ത് സ്വ​ദേ​ശി​യാ​യ സ​മീ​ർ ഷേ​വ് ചെ​യ്യു​ന്ന​തി​നാ​യി ക​ല്ലാ​ച്ചി​യി​ലെ ബാ​ർ​ബ​ർ ഷോ​പ്പി​ലെ​ത്തി​യ​ത്. കാ​ത്തി​രി​ക്കാ​ൻ പ​റ​ഞ്ഞി​നാ​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം സ​മീ​ർ ബാ​ർ​ബ​ർ ഷോ​പ്പി​ൽ തു​ട​ർ​ന്നു.

പി​ന്നാ​ലെ​യാ​ണ് ജീ​വ​ന​ക്കാ​ർ ക​ട അ​ട​യ്ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് സ​മീ​റി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. പ്ര​കോ​പി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ന​ടു​റോ​ഡി​ൽ വ​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​ർ​ദ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ യു​പി സ്വ​ദേ​ശി​ക​ളാ​യ പ​ക്രു, സ​മീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Latest News

Corehub Up