Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : buffalo

പോ​ത്തു​കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​യാ​ൾ ക​നാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു

ചാ​​​ല​​​ക്കു​​​ടി: പ​​​രി​​​യാ​​​രം മോ​​​തി​​​ര​​​ക്ക​​​ണ്ണി ഇ​​​റി​​​ഗേ​​​ഷ​​​ൻ ക​​​നാ​​​ലി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട പോ​​​ത്തു​​​കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​ടെ ഉ​​​ട​​​മ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു മ​​​രി​​​ച്ചു. പ​​​രി​​​യാ​​​രം പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ അം​​​ഗം കൊ​​​ന്ന​​​ക്കു​​​ഴി മേ​​​ലേ​​​പ​​​മ്പി​​​ൽ എം.​​​കെ. വേ​​​ലാ​​​യു​​​ധ​​​ൻ (70) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് പോ​​​ത്തു​​​കു​​​ട്ടി​​​ക​​​ളെ കു​​​ളി​​​പ്പി​​​ക്കാ​​​ൻ ക​​​നാ​​​ലി​​​ൽ ഇ​​​റ​​​ക്കി​​​യ​​​താ​​​യി​​​രു​​​ന്നു വേ​​​ലാ​​​യു​​​ധ​​​ൻ. ക​​​നാ​​​ലി​​​ൽ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. പെ​​​ട്ടെ​​​ന്ന് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട പോ​​​ത്തു​​​കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​നാ​​​ലി​​​ൽ ഇ​​​റ​​​ങ്ങി​​​യ വേ​​​ലാ​​​യു​​​ധ​​​നും ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

പോ​​​ത്തു​​​കു​​​ട്ടി​​​ക​​​ൾ ക​​​ര​​​യ്ക്കു​​​ക​​​യ​​​റി​​​യെ​​​ങ്കി​​​ലും വേ​​​ലാ​​​യു​​​ധ​​​ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി​​​ല്ല. പി​​​ന്നീ​​​ട് പീ​​​ലാ​​​ർ​​​മു​​​ഴി​​​യി​​​ൽ​​​വ​​​ച്ച് നാ​​​ട്ടു​​​കാ​​​ർ ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ഴി​​​മ​​​ധ്യേ മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം താ​​​ലൂ​​​ക്ക് ആ​​​ശൂ​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ.

ഭാ​​​ര്യ: ഉ​​​ഷ. മ​​​ക്ക​​​ൾ: ജി​​​ഷ, നി​​ഷ, ലി​​​ഷ, ജി​​​നി​​​ഷ്. മ​​​രു​​​മ​​​ക്ക​​​ൾ: ഷാ​​​ജി, സ​​​ജി, രാ​​​ജീ​​​വ്, ജൂ​​​ബി.

Latest News

Corehub Up