Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Digital Cable

മെ​ഗാ കേ​ബി​ള്‍ ഫെ​സ്റ്റ് നാ​ളെമു​ത​ല്‍

കൊ​​​​ച്ചി: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വി​​​​പു​​​​ല​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ കേ​​​​ബി​​​​ള്‍, ബ്രോ​​​​ഡ്കാ​​​​സ്റ്റ്, ബ്രോ​​​​ഡ്ബാ​​​​ന്‍​ഡ് എ​​​​ക്‌​​​​സി​​​​ബി​​​​ഷ​​​​നാ​​​​യ മെ​​​​ഗാ കേ​​​​ബി​​​​ള്‍ ഫെ​​​​സ്റ്റി​​​​ന്‍റെ 24ാമ​​​​ത് എ​​​​ഡി​​​​ഷ​​​​ന്‍ നാ​​​​ളെ​​​മു​​​​ത​​​​ല്‍ 28 വ​​​​രെ കൊ​​​​ച്ചി ക​​​​ട​​​​വ​​​​ന്ത്ര​​​​യി​​​​ലെ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ന്‍​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

സി​​​​ഒ​​​​എ, കേ​​​​ര​​​​ള​​​​വി​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ഇ​​​​ന്‍​ഫോ മീ​​​​ഡി​​​​യ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഫെ​​​​സ്റ്റി​​​​ല്‍ പ്ര​​​​മു​​​​ഖ ബ്രോ​​​​ഡ്കാ​​​​സ്റ്റ​​​​ര്‍​മാ​​​​രും ഡി​​​​ജി​​​​റ്റ​​​​ല്‍ കേ​​​​ബി​​​​ള്‍, ബ്രോ​​​​ഡ്ബാ​​​​ൻ​​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ക​​​​മ്പ​​​​നി​​​​ക​​​​ളും ട്രേ​​​​ഡ​​​​ര്‍​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും.

ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ളും ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും നൂ​​​​റോ​​​​ളം സ്റ്റാ​​​​ളു​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.

നാ​​​ളെ ​രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മു​​​​ന്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും കൊ​​​​ച്ചി ബി​​​​നാ​​​​ലെ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​വേ​​​​ണു ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും.

Latest News

Corehub Up