Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sexual assault

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ കൊ​ച്ചു​പെ​ണ്‍​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യം പ​ക​ർ​ത്തി​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്.

സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മിഷ​ണ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്എ​ച്ച്ഒ, കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രി​ൽ നി​ന്നു ക​മ്മി​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

Latest News

Corehub Up