Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Social Media

വനം മന്ത്രിക്കെതിരേ അധിക്ഷേപം: കേസെടുത്തു

തൊ​ടു​പു​ഴ: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ അ​ധി​ക്ഷേ​പ പോ​സ്റ്റി​ട്ട ആ​ള്‍ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തു.

മ​ന്ത്രി​യെ​യും വ​നം-​വ​ന്യ​ജീ​വി സം​സ്ഥാ​ന ഉ​പ​ദേ​ശ​കസ​മി​തി അം​ഗ​ങ്ങ​ളെ​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ത​സ്പ​ര്‍ധ വ​ള​ര്‍ത്തു​ന്ന രീ​തി​യി​ല്‍ പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് പെ​രു​മ്പാ​വൂ​ര്‍ പു​ല്ലു​വ​ഴി കാ​പ്പി​ലി​ല്‍ എ​യ്ഞ്ച​ല്‍സ് നാ​യ​ര്‍ക്കെ​തി​രേ അ​ടി​മാ​ലി പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

കൂ​മ്പ​ന്‍പാ​റ പു​ല്ല​ന്‍ ഡ​യ​സ് ജോ​സ് ഇ-​മെ​യി​ല്‍ മു​ഖേ​ന ന​ല്‍കി​യ പ​രാ​തി​യു​ടെ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളു​ടെ തെ​ളി​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up