Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : dispute

സ​ഭാത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ന്യാ​യ​വും നീ​തി​യു​ക്ത​വു​മാ​യ നി​ല​പാ​ടേ സ്വീ​ക​രി​ക്കൂ: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്-യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭാ ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ന്യാ​​​​യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടേ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂവെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

ആ​​​​രു വ​​​​ന്ന് അ​​​​വ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞാ​​​​ലും അ​​​​ത് ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ചെ​​​​യ്യാ​​​​ൻ പ​​​​റ്റു​​​​ന്ന​​​​തൊ​​​​ക്കെ ചെ​​​​യ്യും.

സ​​​​ഭാ ത​​​​ർ​​​​ക്കം ഇ​​​​പ്പോ​​​​ൾ പു​​​​തി​​​​യ​​​​താ​​​​യി​​​​ട്ടു​​​​ണ്ടാ​​​​യ​​​​ത​​​​ല്ല​​​​ല്ലോ. എ​​​​ത്ര​​​​യോ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​താ​​​ണ്. പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ്

ബാ​​​​വ​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തോ​​​​ടനു​​​​ബ​​​​ന്ധി​​​​ച്ച് ത​​​​ർ​​​​ക്കം ഒ​​​​ന്നു കൂ​​​​ടി രൂ​​​​ക്ഷ​​​​മാ​​​​യി. അ​​​​ത് വ​​​​ഷ​​​​ളാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ അ​​​​ക​​​​ൽ​​​​ച്ച ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​രെ കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up