Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Jail

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധം: ത​ട​വു​കാ​രെ എം.​വി. ഗോ​വി​ന്ദ​ൻ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ചു

ക​​​ണ്ണൂ​​​ർ: അ​​​രി​​​യി​​​ൽ ഷു​​​ക്കൂ​​​ർ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ജ​​​യി​​​ലി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​ട​​​വു​​​കാ​​​രെ ഇ​​​ന്ന​​​ലെ 12.30നാ​​​ണ്‌ എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കെ.​​​വി. സു​​​മേ​​​ഷ്‌, അ​​​നൂ​​​പ്‌, പി. ​​​പ​​​വി​​​ത്ര​​​ൻ, പി.​​​വി. മ​​​നോ​​​ഹ​​​ര​​​ൻ, എ​​​ൻ.​​​പി. ദി​​​നേ​​​ശ​​​ൻ, ബി​​​ജു​​​മോ​​​ൻ, ഷി​​​ജി​​​ൻ മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം സം​​​സാ​​​രി​​​ച്ചു.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ്‌, പ​​​നോ​​​ളി വ​​​ത്സ​​​ൻ, വി. ​​​ശി​​​വ​​​ദാ​​​സ​​​ൻ എം​​​പി, എം. ​​​പ്ര​​​കാ​​​ശ​​​ൻ, പി.​​​കെ. ശ്യാ​​​മ​​​ള എ​​​ന്നി​​​വ​​​രും അ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up