Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : intensify

ച​ക്ര​വാ​ത​ച്ചു​ഴി; മ​ഴ ശ​ക്ത​മാ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​നും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍​ക്കും മു​​​ക​​​ളി​​​ല്‍ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​മെ​​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​ണി​​​ക്കൂ​​​റി​​​ല്‍ 30 മു​​​ത​​​ല്‍ 40 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ വേ​​​ഗ​​​ത്തി​​​ല്‍ കാ​​​റ്റ് വീ​​​ശാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നും നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.
ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ ഏ​​​ഴ് മു​​​ത​​​ല്‍ 11 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക്​​​സാ​​​ധ്യ​​​ത​​​.

Latest News

Corehub Up