Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Youth Congress

ചോ​​​ര​​​യ്‌​​​ക്ക്‌ ചോ​​​ര: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി

 ക​​​ണ്ണൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ്‌ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ‘ചോ​​​ര​​​യ്‌​​​ക്ക്‌ ചോ​​​ര’ എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ക​​​രം ചോ​​​ദി​​​ക്കു​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശൻ നടത്തിയ പ്ര​​​സം​​​ഗ​​​ത്തി​​​നെ​​​തി​​​രേ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ ജി​​​ല്ലാ ക​​​മ്മി​​​റ്റി സി​​​റ്റി പൊ​​​ലി​​​സ്‌ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി.

സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​ശാ​​​ന്തി വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ​​​ത്തോ​​​ടെ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്‌ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ്‌ അ​​​ഫ്‌​​​സ​​​ൽ പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up