Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Keltron MD

കെ​ൽ‌​ട്രോ​ൺ മു​ൻ എം​ഡി കെ.​പി.​എ​ൻ.​ കു​ട്ടി​യു​ടെ സം​സ്കാ​രം ഇ​ന്ന്

ക​​​ല്യാ​​​ശേ​​​രി: കെ​​​ൽ​​​ട്രോ​​​ൺ മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​ങ്ങാ​​​ട് കു​​​ന്ന​​​ത്ത് പു​​​തി​​​യ​​​വീ​​​ട്ടി​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ കു​​​ട്ടി​​​യു​​​ടെ (കെ.​​​പി.​​​എ​​​ൻ.​​​ കു​​​ട്ടി-86) സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ക​​​ല്യാ​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ 9.30 വ​​​രെ മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​ന്പി​​​ലെ കെ​​​ൽ​​​ട്രോ​​​ൺ ആ​​​സ്ഥാ​​​ന​​​ത്തും തു​​​ട​​​ർ​​​ന്ന് വീ​​​ട്ടി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് സം​​​സ്കാ​​​രം. കെ​​​ൽ​​​ട്രോ​​​ൺ സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന പ​​​രേ​​​ത​​​നാ​​​യ കെ.​​​പി.​​​പി.​ ന​​​ന്പ്യാ​​​രു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

ഭാ​​​ര്യ: ജൂ​​​ഡി​​​ത്ത് കു​​​ട്ടി. മ​​​ക്ക​​​ൾ: വി​​​ജ​​​യ് കു​​​ട്ടി (യു​​​കെ), വി​​​ലാ​​​സ് (ബം​​​ഗ​​​ളൂ​​​രു). മ​​​രു​​​മ​​​ക്ക​​​ൾ: ന​​​മ്ര​​​ത (യു​​​കെ), അ​​​നു​​​പ​​​മ (ദു​​​ബാ​​​യ്). മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സ​​​രോ​​​ജി​​​നി (കോ​​​ഴി​​​ക്കോ​​​ട്), ജാ​​​ന​​​കി അ​​​മ്മ (ചെ​​​ന്നൈ), കെ.​​​പി.​​​ പ്ര​​​ഭാ​​​ക​​​ര​​​ൻ, ഗി​​​രി​​​ജ ( റി​​​ട്ട. സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക്, കൊ​​​ച്ചി), പ​​​രേ​​​ത​​​രാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ക​​​മ​​​ലാ​​​ക്ഷി​​​യ​​​മ്മ, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ഗൗ​​​രി. കെ​​​ൽ​​​ട്രോ​​​ൺ ക്രി​​​സ്റ്റ​​​ൽ​​​സി​​​ൽ ഡെവല​​​പ്മെ​​​ന്‍റ് മാ​​​നേ​​​ജ​​​രാ​​​യി ചേ​​​ർ​​​ന്ന കെ.​​​പി.​​​എ​​​ൻ. കു​​​ട്ടി എം​​​ഡി​​​യാ​​​യാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്.
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ കെ​​​ൽ​​​ട്രോ​​​ണി​​​ന് രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​ശ​​​സ്തി നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ചു.

യു​​​കെ ഇം​​​പീ​​​രി​​​യ​​​ൽ കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് ന്യൂ​​​ക്ലി​​​യ​​​ർ ഫി​​​സി​​​ക്സി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി. യു​​​കെ ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു.

Latest News

Corehub Up