Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Global Education Summit

ഐസിഎഐ കൊ​മേ​ഴ്സ് ആ​ൻഡ് അ​ക്കൗ​ണ്ട​ന്‍​സി ഗ്ലോ​ബ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സ​മ്മി​റ്റി​ന് തു​ട​ക്കം

കൊ​​​​ച്ചി: ദ ​​​​ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ചാ​​​​ര്‍​ട്ടേ​​​​ര്‍​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (ഐ​​​സി​​​എ​​​ഐ) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കൊ​​​​മേ​​​​ഴ്സ് ആ​​​​ൻ​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍​സി ഗ്ലോ​​​​ബ​​​​ല്‍ എ​​​ഡ്യു​​​ക്കേ​​​​ഷ​​​​ന്‍ സ​​​​മ്മി​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി സാ​​​​ജ് എ​​​​ര്‍​ത്ത് റി​​​​സോ​​​​ര്‍​ട്ടി​​​​ല്‍ സി​​​യാ​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​സ്. സു​​​​ഹാ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

വി​​​​വി​​​​ധ ടെ​​​​ക്നി​​​​ക്ക​​​​ല്‍ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ഐ​​​ഐ​​​എം ​കോ​​​​ഴി​​​​ക്കോ​​​​ട്ടെ പ്ര​​​ഫ​​​സ​​​ർ സു​​​​ദ​​​​ര്‍​ശ​​​​ന്‍ കു​​​​ന്ത്‌​​​ലു​​​​രു, മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ കെ.​​​ആ​​​​ര്‍. ബി​​​​ജി​​​​മോ​​​​ന്‍, ഐ​​​ഐ​​​എം ​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ പ്ര​​​ഫ​​​സ​​​ർ സു​​​​ഭേ​​​​ഷ് കു​​​​മാ​​​​ര്‍ അ​​​​ഗ​​​​ര്‍​വ​​​​ല്ല, ഐ​​​സി​​​എ​​​ഐ മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ച​​​​ര​​​​ന്‍​ജോ​​​​ത് സിം​​​​ഗ് ന​​​​ന്ദ, മു​​​​ന്‍ കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി അ​​​​ല്‍​ഫോ​​​​ന്‍​സ് ക​​​​ണ്ണ​​​​ന്താ​​​​നം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​​​ച്ചു. ഐ​​​സി​​​എ​​​ഐ ബോ​​​​ര്‍​ഡ് ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​ക് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബാ​​​​ബു ഏ​​​​ബ്ര​​​​ഹാം ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍ സ്വാ​​​​ഗ​​​​തം പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ന് ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍, ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ന്‍ എം​​​പി, ജി​​​എ​​​​സ്ടി ​അ​​​​പ്പ​​​​ല​​​​റ്റ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ ടെ​​​​ക്നി​​​​ക്ക​​​​ല്‍ മെം​​​ബ​​​​ര്‍ ശൈ​​​​ഖ് ഖാ​​​​ദ​​​​ര്‍ റ​​​​ഹ്‌​​​മാ​​​​ന്‍, ജ​​​​തി​​​​ന്‍ എ. ​​​​ക്രി​​​​സ്റ്റ​​​​ഫ​​​​ര്‍, മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി.​​​പി. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍, ഐ​​​സി​​​എ​​​ഐ സെ​​​​ന്‍​ട്ര​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗം ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍ വ​​​​സ​​​​ന്ത് ചി​​​​ത​​​​ലെ, ഐ​​​സി​​​എ​​​ഐ ബോ​​​​ര്‍​ഡ് ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​ക് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബാ​​​​ബു ഏ​​​​ബ്ര​​​​ഹാം ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍, ക​​​​ണ്ണൂ​​​​ര്‍ സ​​​​ര്‍​വ​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ കെ.​​​കെ. സാ​​​​ജു, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര നാ​​​​ഷ​​​​ണ​​​​ല്‍ ലോ ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ പ്ര​​​​ഫ. ബി​​​​ന്ദു എ​​​​സ്. റൊ​​​​ണാ​​​​ള്‍​ഡ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

Latest News

Corehub Up