Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Help

ഇ​ട​മ​ല​ക്കു​ടിക്ക്‌ 60 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക ഗോ​​​ത്ര​​​വ​​​ർ​​​ഗ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്താ​​​യ ഇ​​​ട​​​മ​​​ല​​​ക്കു​​​ടി​​​ക്ക് പ്ര​​​ത്യേ​​​ക ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി 60 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​റി​​​യി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം, ദൈ​​​നം​​​ദി​​​ന ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കാം.

പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വി​​​ദൂ​​​ര​​​ത​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​യാ​​​സ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

Latest News

Corehub Up