Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Reaching age

പ്രാ​യ​പൂ​ര്‍​ത്തി​യെ​ന്നാ​ല്‍ 18 വ​യ​സ​ല്ല: ഹൈ​ക്കോ​ട​തി

കൊ​​​​​ച്ചി: പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​യെ​​​​​ന്നു ക​​​​​ണ​​​​​ക്കാ​​​​​ക്കേ​​​​​ണ്ട​​​​​ത് 18 വ​​​​​യ​​​​​സാ​​​​​കു​​​​​മ്പോ​​​​​ഴ​​​​​ല്ലെ​​​​​ന്നും ഏ​​​​​തു വ​​​​​യ​​​​​സി​​​​​ലാ​​​​​ണോ പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​ത് അ​​​​​തി​​​​​നാ​​​​​ണു പ്രാ​​​​​ധാ​​​​​ന്യം ന​​​​​ല്‍​കേ​​​​​ണ്ട​​​​​തെ​​​​​ന്നും ഹൈ​​​​​ക്കോ​​​​​ട​​​​​തി.

പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​ത് 16ലാ​​​​​ണെ​​​​​ങ്കി​​​​​ല്‍ അ​​​​​താ​​​​​ണു പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​യ പ്രാ​​​​​യം എ​​​​​ന്നാ​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​നെ​​​​ക്കു​​​​​റി​​​​​ച്ച് ചി​​​​​ന്തി​​​​​ക്ക​​​​​ണം. സൂ​​​​​ര്യ​​​​​ന്‍ ഉ​​​​​ദി​​​​​ക്കു​​​​​ന്നി​​​​​ട​​​​​ത്തെ കി​​​​​ഴ​​​​​ക്കെ​​​​​ന്നു വി​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു വേ​​​​​ണ്ട​​​​​ത്. കി​​​​​ഴ​​​​​ക്ക് സൂ​​​​​ര്യ​​​​​ന്‍ ഉ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​ല്ല പ​​​​​റ​​​​​യേ​​​​​ണ്ട​​​​​ത്. പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ര്‍​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​പ​​​​​ഴു​​​​​തു​​​​​ക​​​​​ള​​​​​റി​​​​​യാ​​​​​വു​​​​​ന്ന കു​​​​​റ്റം ചെ​​​​​യ്യു​​​​​ന്ന 18ല്‍ ​​​​​താ​​​​​ഴെ പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളെ പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​യ​​​​​വ​​​​​രാ​​​​​യി കാ​​​​​ണാ​​​​​ത്ത​​​​​തെ​​​​​ന്തെ​​​​​ന്നും ജ​​​​​സ്റ്റീ​​​​​സ് എ. ​​​​​ബ​​​​​ദ​​​​​റു​​​​​ദ്ദീ​​​​​ന്‍ ചോ​​​​​ദി​​​​​ച്ചു.

നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​യി​​​​​ല്‍ മൂ​​​​​ന്നു​​​​​പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യ കാ​​​​​ര്‍ ഓ​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്ന 19 കാ​​​​​ര​​​​​ന്‍ പ​​​​​ല ബാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നും മ​​​​​ദ്യ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ എ​​​​​ക്‌​​​​​സൈ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍​ക്കെ​​​​​തി​​​​​രേ വി​​​​​ജി​​​​​ല​​​​​ന്‍​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ട​​​​​തി.

രാ​​​​​ജ്യ​​​​​ത്തു 18 വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ള്‍ വ​​​​​ര്‍​ധി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ സം​​​​​സ്ഥാ​​​​​നം മാ​​​​​തൃ​​​​​ക​​​​​യാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നു കോ​​​​​ട​​​​​തി പ​​​​​റ​​​​​ഞ്ഞു.

19കാ​​​​​ര​​​​​ന് മ​​​​​ദ്യം ന​​​​​ല്‍​കി​​​​​യ ബാ​​​​​റു​​​​​ക​​​​​ളു​​​​​ടെ ലൈ​​​​​സ​​​​​ന്‍​സ് സ​​​​​സ്‌​​​​​പെ​​​​​ന്‍​ഡ് ചെ​​​​​യ്ത​​​​​ത​​​​​ട​​​​​ക്കം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. ഉ​​​​​ട​​​​​ന്‍ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യ മ​​​​​ദ്യ​​​​ന​​​​​യ​​​​​ത്തി​​​​​ല്‍ പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​യ​​​​​വ​​​​​ര്‍​ക്ക് മ​​​​​ദ്യം ന​​​​​ല്‍​കു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്ന് കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ചോ​​​​​ദ്യ​​​​​ത്തി​​​​​നു മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി സ​​​​​ര്‍​ക്കാ​​​​​ര്‍ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു. തു​​​​​ട​​​​​ര്‍​ന്ന് വി​​​​​ഷ​​​​​യം ര​​​​​ണ്ടാ​​​​​ഴ്ച​​​​​യ്ക്കു​​​​ശേ​​​​​ഷം പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ന്‍ മാ​​​​​റ്റി.

Latest News

Corehub Up