Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Kerala Police

പൊ​ലി​സ് സേ​ന​യി​ല്‍ ക്ല​ര്‍​ക്കു​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യു​ന്നു

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ല്‍ ക്ല​​​​ര്‍​ക്കു​​​​മാ​​​​രു​​​​ടെ ജോ​​​​ലി​​​ഭാ​​​​രം കു​​​​റ​​​​യു​​​​ന്നു.​ മി​​​​നി​​​സ്റ്റീ​​​​രി​​​​യ​​​​ല്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഇ​​​​നി ക്ല​​​​ര്‍​ക്കു​​​​മാ​​​​ര്‍ ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക​​​​ള്‍​ക്കു ടൈ​​​​പ്പി​​​​സ്റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ​​​​ക്കൂടി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്നാ​​​ണു പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ്.​

ക്ല​​​​റി​​​​ക്ക​​​​ൽ ​ജോ​​​​ലി​​​​ക​​​​ൾ​​​​ക്ക് നി​​​​ല​​​​വി​​​​ൽ പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ല്‍ 1,341 ക്ലാ​​​​ർ​​​​ക്കു​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും കം​​​​പ്യൂ​​​​ട്ട​​​​ർ​​​​വ​​​​ത്‌​​​​ക​​​​ര​​​​ണം വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ലെ ടൈ​​​​പ്പി​​​​സ്റ്റു​​​​മാ​​​​രു​​​​ടെ ജോ​​​​ലി കു​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നും ഇ​​​​വ​​​​രെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up