Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Madhusoodanan

മ​ധു​സൂ​ദ​ന​നെ​തി​രേ കേ​സ്; പി​ന്തു​ണ​ച്ച​വർക്കെതിരേയും ന​ട​പ​ടി

പ​​​യ്യ​​​ന്നൂ​​​ര്‍: വി​​​വാ​​​ദ​​​മാ​​​യ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ മു​​​ന്‍ എം​​​എ​​​ല്‍​എ​​​യും സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റം​​​ഗ​​​വു​​​മാ​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ലെ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ വി​​​വാ​​​ദ​​​മാ​​​യ പ്ര​​​സം​​​ഗ​​​ത്തെ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ല്‍ പി​​​ന്തു​​​ണ​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി വ​​​രു​​​ന്നു.

മ​​​ധു​​​സൂ​​​ദ​​​ന​​​നെ​​​തി​​​രേ പ​​​യ്യ​​​ന്നൂ​​​ര്‍ പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പി​​​ന്തു​​​ണ​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി വ​​​രു​​​ന്ന​​​ത്.

വി​​​വാ​​​ദ​​​പ്ര​​​സം​​​ഗ​​​ത്തെ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ല്‍ പി​​​ന്തു​​​ണ​​​ച്ച​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള വി​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍, പി​​​ന്തു​​​ണ​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റി കോ​​​ര്‍​ട്ട് ആ​​​ക്ട് പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടു​​​മെ​​​ന്നും പ​​​യ്യ​​​ന്നൂ​​​ര്‍ ഡി​​​വൈ​​​എ​​​സ്പി പി.​​​കെ. മ​​​ണി പ​​​റ​​​ഞ്ഞു.

Latest News

Corehub Up