Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : office Board

ഫ്യൂ​​​ൺ ഫെ​​​യ​​​ർ​​​ന​​​സ് ക്രീം: ടെ​ലി​മാ​ർ​ക്ക​റ്റിം​ഗ് ഓ​​​ഫിസി​​​ന്‍റെ ബോ​​​ർ​​​ഡും ടെ​ലി​മാ​ർ​ക്ക​റ്റിം​ഗ് ഓ​​​ഫിസി​​​ന്‍റെ ബോ​​​ർ​​​ഡും വെബ്സൈറ്റും അപ്രത്യക്ഷമായി

കാ​​​സ​​​ർ​​​ഗോ​​​ഡ്: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ​​തി​​നേ​​ഴു​​കാ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര വൃ​​​ക്ക​​​രോ​​​ഗ​​​മു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഫ്യൂ​​​ൺ ഫെ​​​യ​​​ർ​​​ന​​​സ് ക്രീ​​​മി​​​ന്‍റെ കാ​​​സ​​​ർ​​​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ലു​​​ള്ള ടെ​​​ലി​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി.

ഓ​​​ഫി​​​സി​​​ന്‍റെ ബോ​​​ർ​​​ഡും മ​​​റ്റ​​​ട​​​യാ​​​ള​​​ങ്ങ​​​ളു​​​മെ​​​ല്ലാം നീ​​​ക്കംചെ​​​യ്ത നി​​​ല​​​യി​​​ലാ​​​ണ്.ക​​​മ്പ​​​നി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റും ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മ​​​ല്ല. ആ​​​മ​​​സോ​​​ൺ, ഫ്ലി​​​പ്‌​​​കാ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ ഓ​​​ൺ​​​ലൈ​​​ൻ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്നും ഈ ​​​ക്രീം അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഈ ​​​ക്രീ​​​മി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ അ​​​ള​​​വി​​​ൽ മെ​​​ർ​​​ക്കു​​​റി ഉ​​​ള്ള​​​താ​​​യി പെ​​​ൺ​​​കു​​​ട്ടി​​​യെ ചി​​​കി​​​ത്സി​​​ച്ച നെ​​​ഫ്രോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ഗൗ​​​രി സ​​​തീ​​​ഷ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

കു​​​മ്പ​​​ള ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ റോ​​​ഡി​​​ലെ വാ​​​ണി​​​ജ്യസ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ആ​​​റു മു​​​റി​​​ക​​​ളി​​​ലാ​​​യാ​​​ണ് ഫ്യൂ​​​ൺ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ടെ​​​ലി​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫിസ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും വി​​​ൽ​​​പ​​​ന​​​യ്ക്കു​​​മാ​​​യി നി​​​ര​​​വ​​​ധി യു​​​വ​​​തി​​​ക​​​ളെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഉ​​​യ​​​ർ​​​ന്ന ശ​​​മ്പ​​​ള​​​വും വി​​​ൽ​​​പ​​​ന​​​യ്ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ​​​ക്കു​​​ള്ള വാ​​​ഗ്ദാ​​​നം.

ക്രീ​​​മി​​​ലെ മെ​​​ർ​​​ക്കു​​​റി​​​യു​​​ടെ അ​​​ള​​​വ് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന ന​​​വം​​​ബ​​​ർ 21ന് ​​​രാ​​​ത്രി​​ത​​​ന്നെ ഓ​​​ഫീ​​​സ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​താ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. കാ​​​സ​​​ർ​​​ഗോ​​​ഡു​​നി​​​ന്നു ഡ്ര​​​ഗ്സ് ക​​​ൺ​​​ട്രോ​​​ൾ വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ 24ന് ​​​ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യെ​​​ങ്കി​​​ലും സ്ഥാ​​​പ​​​നം പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ല​​​പ്പു​​​റ​​​ത്തെ പെ​​​ൺ​​​കു​​​ട്ടി ഉ​​​പ​​​യോ​​​ഗി​​​ച്ച ക്രീ​​​മി​​​ന്‍റെ പാ​​​ക്ക​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന ന​​​മ്പ​​​റും കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഫ്യൂ​​​ൺ ക്രീ​​​മി​​​ന്‍റെ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലെ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​ർ​​​മാ​​​രു​​​ടെ പ്ര​​​ചാ​​​ര​​​ണ വീ​​​ഡി​​​യോ​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​ര​​​സ്യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മു​​​ഖ​​​ക്കു​​​രു, ക​​​റു​​​ത്ത പാ​​​ടു​​​ക​​​ൾ, നി​​​റ​​​വ്യ​​​ത്യാ​​​സം തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ച​​​ർ​​​മ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ക്രീ​​​മി​​​ന്‍റെ വി​​​ൽ​​​പ​​​ന. 30 ഗ്രാം ​​​ക്രീ​​​മി​​​ന് 599 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വി​​​ല. യ​​​ഥാ​​​ർ​​​ഥ വി​​​ല 699 രൂ​​​പ​​​യാ​​​ണെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് 599 രൂ​​​പ​​​യ്ക്ക് വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

Latest News

Corehub Up