Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fake lipstic

ലേബലുകളില്ലാതെ വിപണിയിൽ; കണ്ണൂരിൽ 65,000 രൂ​പയുടെ വ്യാജ ലിപ്സ്റ്റിക് ശേഖരം പിടികൂടി

ക​ണ്ണൂ​ർ: വ്യാ​ജ സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ സൗ​ന്ദ​ര്യ'​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ വ​ൻ റെ​യ്ഡ്. പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 65,000 രൂ​പ വി​ല​വ​രു​ന്ന വ്യാ​ജ ലി​പ്സ്റ്റി​ക്, ലി​പ് ബാം ​എ​ന്നി​വ​യു​ടെ വ​ൻ ശേ​ഖ​രം അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

നി​യ​മ​പ്ര​കാ​രം പാ​ക്ക​റ്റു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട നി​ർ​മാ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളോ മ​റ്റ് ഔ​ദ്യോ​ഗി​ക ലേ​ബ​ലു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഇ​വ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി​ച്ചി​രു​ന്ന​ത്. കു​ട്ടി​ക​ളെ എ​ളു​പ്പ​ത്തി​ൽ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ക​ർ​ഷ​ക​മാ​യ പാ​ക്കിം​ഗി​ലാ​ണ് ഈ ​വ്യാ​ജ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​വ​യാ​ണെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു.

Latest News

Corehub Up