Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Decline

നെ​ൽ, കു​രു​മു​ള​ക് കൃ​ഷികൾ കു​ത്ത​നേ ഇ​ടി​യു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് നെ​​​​ൽകൃ​​​​ഷി​​​​യി​​​​ലും കു​​​രു​​​​മു​​​​ള​​​​ക് കൃ​​​​ഷി​​​​യി​​​​ലും വ​​​​ൻ ഇ​​​​ടി​​​​വ്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ നെ​​​​ൽകൃ​​​​ഷി​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ്ഥി​​​​തി​​​​യി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് 2024-25 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ർ​​​​ഷി​​​​ക സ്ഥി​​​​തി​​​​വി​​​​വ​​​​ര റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

1961-62ൽ 7.53 ​​​​ല​​​​ക്ഷം ഹെ​​​​ക്ട​​​​റി​​​​ൽ നെ​​​​ൽ​​​​കൃ​​​​ഷി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് 2024-25ൽ 1.76 ​​​​ല​​​​ക്ഷം ഹെ​​​​ക്ട​​​​റാ​​​​യി കു​​​​റ​​​​ഞ്ഞു. അ​​​​തി​​​​ഭീ​​​​മ​​​​മാ​​​​യ കു​​​​റ​​​​വാ​​​​ണ് നെ​​​​ൽ കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 1975-76ൽ 8.76 ​​​​ല​​​​ക്ഷം ഹെ​​​​ക്ട​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന നെ​​​​ൽ​​​​കൃ​​​​ഷി എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് ക്ര​​​​മാ​​​​നു​​​​ഗ​​​​ത​​​​മാ​​​​യി കു​​​​റ​​​​ഞ്ഞ് 2005-06ൽ 2.76 ​​​​ല​​​​ക്ഷം ഹെ​​​​ക്ട​​​​റി​​​​ലേ​​​​ക്ക് താ​​​​ന്നു.

2017-18 മു​​​​ത​​​​ൽ 2020-21 വ​​​​രെ കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ നേ​​​​രി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ 2021-22 മു​​​​ത​​​​ൽ വീ​​​​ണ്ടും കു​​​​റ​​​​വ് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. 2024-25ൽ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ നെ​​​​ൽ​​​​കൃ​​​​ഷി വി​​​​സ്തൃ​​​​തി 1,76,523.429 ഹെ​​​​ക്ട​​​​റാ​​​​യി കു​​​​റ​​​​ഞ്ഞു. തൊ​​​​ട്ടു മു​​​​ൻ​ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 3,755.055 ഹെ​​​​ക്ട​​​​റി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണി​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലും കു​​​​രു​​​​മു​​​​ള​​​​ക് കൃ​​​​ഷി ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും 2024-25ൽ ​​​​കു​​​​രു​​​​മു​​​​ള​​​​ക് കൃ​​​​ഷി വി​​​​സ്തൃ​​​​തി 69,891.07 ഹെ​​​​ക്ട​​​​റാ​​​​യി കു​​​​റ​​​​ഞ്ഞു. തൊ​​​​ട്ടു മു​​​​ൻ​​​​വ​​​​ർ​​​​ഷം 72,669.27 ഹെ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്ത് സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന കൃ​​​​ഷി​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ആ​​​​കെ ഭൂ​​​​മി​​​​യു​​​​ടെ 28.54 ശ​​​​ത​​​​മാ​​​​ന​​​​വും കു​​​​രു​​​​മു​​​​ള​​​​കി​​​​നാ​​​​ണ്. കു​​​​രു​​​​മു​​​​ള​​​​ക് കൃ​​​​ഷി​​​​യി​​​​ൽ ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യാ​​​​ണ് മു​​​​ന്നി​​​​ൽ.

നെ​​​​ല്ല്, കു​​​​രു​​​​മു​​​​ള​​​​ക് കൃ​​​​ഷി​​​​ക​​​​ൾ പി​​​​ന്നി​​​​ലേ​​​​ക്ക് പോ​​​​യ​​​​പ്പോ​​​​ൾ പ്ലാ​​​​വ്, മാ​​​​വ് എ​​​​ന്നി​​​​വ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന ഭൂ​​​​മി​​​​യു​​​​ടെ അ​​​​ള​​​​വി​​​​ൽ വ​​​​ർ​​​​ധ​​​​ന​ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. 2023-24ൽ 92,181.4 ​​​​ഹെ​​​​ക്ട​​​​ർ പ്ര​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു പ്ലാ​​​​വു​​​​ക​​​​ൾ ന​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ 24-25ൽ ​​​​അ​​​​ത് 94,248.65 ഹെ​​​​ക്ട​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഈ ​​​​കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ 18.35 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്. 9.93 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി മ​​​​ല​​​​പ്പു​​​​റം ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തും 9.92 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മു​​​​ണ്ട്.

മാ​​​​വ് കൃ​​​​ഷി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ന്നേ​​​​റ്റം ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2023-24 ൽ 80,331.41 ​​​​ഹെ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന മാ​​​​വ് കൃ​​​​ഷി വി​​​​സ്തൃ​​​​തി 2024-25ൽ 81,629.2 ​​​​ഹെ​​​​ക്ട​​​​റാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. മാ​​​​വ് കൃ​​​​ഷി​​​​യി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യാ​​​​ണ് മു​​​​ന്നി​​​​ൽ. സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​കെ മാ​​​​വ് കൃ​​​​ഷി​​​​യു​​​​ടെ 12.24 ശ​​​​ത​​​​മാ​​​​ന​​​​വും പാ​​​​ല​​​​ക്കാ​​​​ടാ​​​​ണ്. 11.57 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി മ​​​​ല​​​​പ്പു​​​​റം ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തും 10.85 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മു​​​​ണ്ട്.

നെ​​​​ൽ​​​​കൃ​​​​ഷി​​​​യി​​​​ലും കു​​​​രു​​​​മു​​​​ള​​​​ക് കൃ​​​​ഷി​​​​യി​​​​ലും ഇ​​​​ടി​​​​വ് തു​​​​ട​​​​രു​​​​മ്പോ​​​​ൾ ച​​​​ക്ക, മാ​​​​വ് കൃ​​​​ഷി​​​​ക​​​​ളി​​​​ലെ വ​​​​ർ​​​​ധ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക്ര​​​​മ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ​​​​ചൂ​​​​ണ്ടു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ അ​​​​ന്യം​​​നി​​​​ന്നു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ നെ​​​​ൽ​​​​വ​​​​യ​​​​ലു​​​​ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും നെ​​​​ൽ​​​​കൃ​​​​ഷി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സു​​​​സ്ഥി​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Latest News

Corehub Up