Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : PadminiThomas

പ​ഴ​യ പാ​ള​യ​ത്തി​ലേ​ക്ക് മ​ട​ക്കം; പ​ത്മി​നി തോ​മ​സ് ഇ​ന്ദി​രാ​ഭ​വ​നി​ലെ​ത്തി ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്മി​നി തോ​മ​സ് ഇ​ന്ദി​രാ​ഭ​വ​നി​ലെ​ത്തി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന് ക​ത്ത് ന​ൽ​കി. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് എ​ടു​ത്തു​ചാ​ട്ട​മാ​യി​രു​ന്നു​വെ​ന്നും അ​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ര​ണ്ട​ര വ​ർ​ഷം ബി​ജെ​പി​യി​ൽ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും അ​വി​ട​ത്തെ ചി​ല കാ​ര്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​ത്മി​നി തോ​മ​സ്  പ​റ​ഞ്ഞു. 

കാ​യി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. ബി​ജെ​പി​യി​ൽ ചേ​രു​മ്പോ​ൾ സ്ഥാ​ന​മാ​ന​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​ന്നെ കൂ​ടാ​തെ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ശ്രീ​ലേ​ഖ, ശോ​ഭാ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ​ക്കും വി​വി​ധ പ​ദ​വി​ക​ൾ ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ആ​ർ​ക്കും അ​ത്ത​ര​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല.

പ​ദ​വി​ക​ൾ​ക്കു​വേ​ണ്ടി​യ​ല്ല താ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യി​ൽ പ​ല കാ​ര്യ​ങ്ങ​ളും മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യു​മെ​ങ്കി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. അ​വ​സാ​ന​കാ​ല​ത്ത് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ പോ​ലും പ്ര​യാ​സ​ക​ര​മാ​യെ​ന്നും പാ​ർ​ട്ടി​യി​ലെ പ്ര​വ​ർ​ത്ത​ന​രീ​തി​യി​ലു​ള്ള അ​തൃ​പ്തി ചൂ​ണ്ടി​ക്കാ​ട്ടി പ​ത്മി​നി പ​റ​ഞ്ഞു.

Latest News

Corehub Up