Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : POC

കെ​സി​എ​ഫ് ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം

കൊ​​​​ച്ചി: കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ (കെ​​​​സി​​​​എ​​​​ഫ്) സം​​​​സ്ഥാ​​​​ന​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ദി​​​​നം ആ​​​​ച​​​​രി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​മു​​​​ഖം വാ​​​​യി​​​​ച്ചു കെ​​​​സി​​​​ബി​​​​സി ലെ​​​​യ്റ്റി ക​​​​മ്മി​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ൻ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ല്‍​കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​വാ​​​​നും അ​​​​തു നി​​​​ല​​​​നി​​​​ര്‍​ത്തു​​​​വാ​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ജോ​​​​സി ക​​​​രി​​​​മ​​​​ഞ്ചേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഏ​​​​ബ്ര​​​​ഹാം പ​​​​ട്ട്യാ​​​​നി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ ആ​​​​മു​​​​ഖ​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍​കി.

കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍​ജു​​​​കു​​​​ട്ടി, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍, കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, എം​​​​സി​​​​എ ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ആ​​​​ർ. ബൈ​​​​ജു, ലെ​​​​യ്റ്റി ക​​​​മ്മി​​​​ഷ​​​​ന്‍ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി വ​​​​ര്‍​ഗീ​​​​സ് കെ. ​​​​ചെ​​​​റി​​​​യാ​​​​ന്‍, കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

അനുശോചിച്ചു

കൊ​​​​ച്ചി: ഗോ​​​​ഹ​​​​ട്ടി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​തോ​​​​മ​​​​സ് മേ​​​​നാം​​​​പ​​​​റ​​​​മ്പി​​​​ലി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​ധാ​​​​ന ദൂ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വൈ​​​​ദി​​​​കോ​​​​പ​​​​ദേ​​​​ഷ്‌​​​ടാ​​​​വ് ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ജോ​​​​സി ക​​​​രു​​​​മ​​​​ഞ്ചേ​​​​രി, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍​ജ്കു​​​​ട്ടി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up