Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : MB Rajesh

ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ട്: എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ ആ​രോ​പ​ണം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ടെ​ന്ന് എം.​ബി.​രാ​ജേ​ഷ്. മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണെന്ന് അദ്ദേഹം പ്രതികരിച്ചു.

ആ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ക​ണ്ണും​ന​ട്ടി​രി​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും എം.​ബി.​രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രാ​തി പ​റ​യു​ന്ന നാ​ടാ​യി കേ​ര​ളം മാ​റി. മു​ഖ്യ​മ​ന്ത്രി വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നേ​രെ​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്ക് മ​ന്ത്രി​യെ വി​ശ്വാ​സ​മി​ല്ല. ഫോ​ൺ ചോ​ർ​ത്താ​ൻ പൊ​ലിസി​ന് മാ​ത്ര​മേ പ​റ്റൂ. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up