Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Congress Conflict

ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ചാ​വേ​റ​ല്ല, ഷാ​ഫി എ​നി​ക്കൊ​രു ഇ​ര​യു​മ​ല്ല: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: താ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ ചാ​വേ​റ​ല്ലെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

ആ​രു​ടെ​യും ചാ​വേ​റാ​കാ​ൻ ത​ന്നെ കി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ചാ​വേ​റു​ക​ളാ​യി നി​ൽ​ക്കു​മ്പോ​ൾ ഉ​ണ്ണി​ത്താ​ന്‍റെ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ഫി പ​റ​മ്പി​ൽ ത​നി​ക്കൊ​രു ഇ​ര​യ​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ്ര​തി​ക​രി​ച്ചു. ഷാ​ഫി എ ​ഗ്രൂ​പ്പി​ലി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നേ​ർ​ക്കാ​ഴ്ച​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ൽ അ​സ്വ​സ്ഥ​മാ​കേ​ണ്ട യാ​തൊ​രു കാ​ര്യ​വും അ​ദ്ദേ​ഹ​ത്തി​നി​ല്ല. ഇ​ത്ര​യും ത​നി​ക്കെ​തി​രേ ചെ​യ്തി​ട്ടും ന്നെ ​ക്രൂ​ശി​ക്കാ​ൻ ന​ട​ക്കു​ക​യാ​ണ് ആ​ളു​ക​ളെ​ന്നും ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up