Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Crime

പോ​പ്കോ​ണി​ൽ ഉ​പ്പു​കു​റ​ഞ്ഞു; കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ പോ​പ്കോ​ണി​ൽ ഉ​പ്പു​കു​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ബീ​ച്ചി​ൽ പോ​പ്കോ​ൺ വാ​ങ്ങാ​നെ​ത്തി​യ​വ​രും വി​ൽ​പ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ സി​പി​ഒ​മാ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​പി​ഒ​മാ​രാ​യ കെ. ​യ​ദു, വി​ശാ​ഖ് എ​ന്നി​വ​രെ പെ​ട്ടി​ക്ക​ട തൊ​ഴി​ലാ​ളി​യാ​യ ഇ​ർ‌​ഫാ​ൻ ആ​ണ് ആ​ക്ര​മി​ച്ച​ത്.

ഇ​ർ​ഫാ​ൻ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കോ​ള​റി​ൽ കു​ത്തി​പ്പി​ടി​ക്കു​ക​യും കൈ​ക​ൾ പി​ടി​ച്ച് തി​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​ർ​ഫാ​ൻ ഒ​ളി​വി​ൽ പോ​യി. ഇ​ർ​ഫാ​നാ​യി പൊ​ലി​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up