Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : power

ഭ​രി​ക്കു​ന്ന​വ​ർ സ്വേച്ഛാ​ധി​പ​തി​ക​ളാകുന്നത് ആ​പ​ത്ക​രം: സ​ക്ക​റി​യ

കൊ​​​​ച്ചി: ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വേ​​​ച്ഛാ​​​​ധി​​​​പ​​​​തി​​​​ക​​​​ളാകുന്നത് അ​​​​വ​​​​ർ​​​​ക്കും രാ​​​​ജ്യ​​​​ത്തി​​​​നും ആ​​​​പ​​​​ത്ക​​​​ര​​​​മെ​​​​ന്ന് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ സ​​​​ക്ക​​​​റി​​​​യ. അ​​​​ത്ത​​​​രം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ സൂ​​​​ച​​​​ന​​​​യാ​​​​ണ് റ​​​​ഷ്യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പ​​​​ല​​​​രും ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

രാ​​​​ഷ്‌​​​ട്ര​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡെ​​​​ന്നി തോ​​​​മ​​​​സ് വ​​​​ട്ട​​​​ക്കു​​​​ന്നേ​​​​ലി​​​​ന്‍റെ ‘യു​​​​എ​​​​സ്എ​​​​സ്ആ​​​​ർ എ​​​​ന്തു​​​​കൊ​​​​ണ്ടു ത​​​​ക​​​​ർ​​​​ന്നു’ എ​​​​ന്ന ഗ്ര​​​​ന്ഥ​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ക്ക​​​​റി​​​​യ.

ലോ​​​​ക​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഹി​​​​റ്റ്‌ലറാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യെ​​​​ന്ന​​​​താ​​​​ണു ച​​​​രി​​​​ത്രം ന​​​​ൽ​​​​കു​​​​ന്ന പൊ​​​​തു​​​സൂ​​​​ച​​​​ന. എ​​​​ന്നാ​​​​ൽ റ​​​​ഷ്യ​​​​യി​​​​ലെ സ്റ്റാ​​​​ലി​​​​ൻ കൊ​​​​ല ചെ​​​​യ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണം അ​​​​തി​​​​നേ​​​​ക്കാ​​​​ളേ​​​​റെ​​​​യാ​​​​ണെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ണ്ട്.

ഹി​​​​റ്റ്‌ലർ യ​​​​ഹൂ​​​​ദ​​​​രെ​​​​യാ​​​​ണു കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യ​​​​തെ​​​​ങ്കി​​​​ൽ സ്റ്റാ​​​​ലി​​​​ൻ സ്വ​​​​ന്തം കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രെ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്കി. 20-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ റ​​​​ഷ്യ​​​​യു​​​​ടെ ച​​​​രി​​​​ത്രം സ​​​​മ​​​​ഗ്ര​​​​മാ​​​​യും സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യും വി​​​​വ​​​​രി​​​​ക്കു​​​​ന്ന ഗ്ര​​​​ന്ഥ​​​​മാ​​​​ണ് ‘യു​​​​എ​​​​സ്എ​​​​സ്ആ​​​​ർ എ​​​​ന്തു​​​​കൊ​​​​ണ്ടു ത​​​​ക​​​​ർ​​​​ന്നു’ എ​​​​ന്ന​​​​ത്. ലെ​​​​നി​​​​ന്‍റെ​​​​യും സ്റ്റാ​​​​ലി​​​​ന്‍റെ​​​​യും അ​​​​റി​​​​യാ​​​​ക്ക​​​​ഥ​​​​ക​​​​ളി​​​​ലേ​​​​ക്ക് പു​​​​സ്ത​​​​കം വെ​​​​ളി​​​​ച്ചം വീ​​​​ശു​​​​ന്നു​​​​ണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​തി​​​​ലൂ​​​​ടെ നാ​​​​ടി​​​​ന്‍റെ​​​​യും ഭാ​​​​വി​​​​യ്ക്കാ​​​​യി ഡെ​​​​ന്നി തോ​​​​മ​​​​സ് വ​​​​ട്ട​​​​ക്കു​​​​ന്നേ​​​​ൽ ന​​​​ൽ‌​​​​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നും സ​​​​ക്ക​​​​റി​​​​യ പ​​​​റ​​​​ഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ഡ്വ. എ. ​​​​ജ​​​​യ​​​​ശ​​​​ങ്ക​​​​ർ പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​പ്ര​​​​തി ഏ​​​​റ്റു​​​​വാ​​​​ങ്ങി. ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ.​​​കെ. സ​​​​ജു, രാ​​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, തോ​​​​മ​​​​സ് ഡൊ​​​​മി​​​​നി​​​​ക്, റാം​​​​മോ​​​​ഹ​​​​ൻ പാ​​​​ലി​​​​യ​​​​ത്ത്, ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ​ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​നി​​​​ൽ ഫി​​​​ലി​​​​പ്പ് സിഎംഐ, ഷെ​​​​റി​​​​ൻ വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഗ്ര​​​​ന്ഥ​​​​കാ​​​​ര​​​​ൻ ഡെ​​​​ന്നി തോ​​​​മ​​​​സ് വ​​​​ട്ട​​​​ക്കു​​​​ന്നേ​​​​ൽ ന​​​​ന്ദി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up