Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Police

മൂ​ന്നു മാ​സ​ത്തി​നി​ടെ പി​ടി​യി​ലായത് 81 പേ​ര്‍; ഓ​പ്പ​റേ​ഷ​ന്‍ ര​ക്ഷി​ത ശ​ക്ത​മാ​ക്കും

കോ​​​ഴി​​​ക്കോ​​​ട്: റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ മ​​​ദ്യ​​​പി​​​ച്ചും ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചും എ​​​ത്തു​​​ന്ന​​​വ​​​രെ പൂ​​​ട്ടാ​​​ന്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച ‘ഓ​​പ്പ​​റേ​​​ഷ​​​ന്‍ ര​​​ക്ഷി​​​ത’ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ പൊ​​​ലി​​​സ്.​

റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും ട്രെ​​​യി​​​നു​​​ക​​​ള്‍​ക്കു​​​ള്ളി​​​ലും ആ​​​ല്‍​ക്കോ​​​മീ​​​റ്റ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സ​​​ത്തി​​​നി​​​ടെ 81 പേ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പി​​​ടി​​​യി​​​ലാ​​​കു​​​ക​​​യും ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ന​​​വം​​​ബ​​​റി​​​ല്‍ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​കാ​​​ല​​​ത്ത് വ​​​ലി​​​യ അ​​​ഭി​​​ന​​​ന്ദ​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്നു.​

എ​​​ന്നാ​​​ല്‍, പി​​​ന്നീ​​​ട് പ​​​രി​​​ശോ​​​ധ​​​ന കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം ഉ​​​യ​​​ര്‍​ന്നു. ഇ​​​തോ​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പി​​​ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞു.​ റെ​​​യി​​​ല്‍​വേ പൊ​​​ലി​​​സി​​​നു പു​​​റ​​​മേ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ലോ​​​ക്ക​​​ല്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ പൊ​​​ലി​​​സു​​​കാ​​​രെ​​​യും താ​​ത്കാ​​​ലി​​​ക​​​മാ​​​യി റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു നിയോഗിച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തും ന​​​ട​​​പ്പി​​​ലാ​​​യി​​​ല്ല.​

പൊ​​​തു​​​വേ അം​​​ഗ​​​ബ​​​ലം കു​​​റ​​​വാ​​​യ സേ​​​ന​​​യി​​​ല്‍ റെ​​​യി​​​ല്‍​വേ ഡ്യൂ​​​ട്ടി​​​ക്കാ​​​യി രാ​​​ത്രി പൊ​​​ലി​​​സു​​​കാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്നി​​​തി​​​ലു​​​ള്ള പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ട് ഏ​​​റെ​​​യാ​​​ണ്.​ ഇ​​​തോ​​​ടെ ലോ​​​ക്ക​​​ല്‍ പൊ​​​ലിസി​​​ന്‍റെ സേ​​​വ​​​നം ആ​​​ര്‍​പി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ചി​​​ല്ല.​ നി​​​ല​​​വി​​​ല്‍ സം​​​ശ​​​യം തോ​​​ന്നി​​​യാ​​​ലോ പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ലോ മാ​​​ത്രം പ​​​രി​​​ശോ​​​ധ​​​ന എ​​​ന്ന രീ​​​തി​​​യി​​​ലേ​​​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​നം മാ​​​റി​​​യ അ​​​വ​​​സ്ഥ​​​യാ​​​ണ്.

Latest News

Corehub Up