Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : sarcasm

മ​ന്ത്രി​സ​ഭ​യി​ലെ ഭി​ന്ന​ത: പ​രി​ഹാ​സ​വു​മാ​യി എ.​കെ. ബാ​ല​ൻ

പാ​​​​ല​​​​ക്കാ​​​​ട്: മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ ഭി​​​​ന്ന​​​​ത​​​​യെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് സി​​​​പി​​​​എം നേ​​​​താ​​​​വ് എ.​​​​കെ. ബാ​​​​ല​​​​ൻ. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യം ഹ​​​​ണി​​​​മൂ​​​​ണ്‍ കാ​​​​ല​​​​മാ​​​​ണെ​​​​ങ്കി​​​​ൽ ക​​​​ടി​​​​ഞ്ഞൂ​​​​ൽ​​​​പ്ര​​​​സ​​​​വ​​​​ത്തി​​​​നു മു​​​​ന്പു​​​​ത​​​​ന്നെ ഡി​​​​വോ​​​​ഴ്സ് ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഹാ​​​​സം. കാ​​​​ല​​​​ടി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ള്ള​​​​ക്കേ​​​​സെ​​​​ടു​​​​ത്തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​തു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​മ​​​​ര​​​​മ​​​​ല്ലാ​​​​തെ മ​​​​റ്റെ​​​​ന്താ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലു​​​​ള്ള​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

ലോ​​​​ക്ഭ​​​​വ​​​​ന്‍റെ എ​​​​ച്ചി​​​​ൽ​​​​പ​​​​റ്റു​​​​ന്ന വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റെ മ​​​​ർ​​​​ദി​​​​ച്ചെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ക​​​​ള്ള​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ മാ​​​​പ്പു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും ബാ​​​​ല​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.വി​​​​ദ്യാ​​​​ർ​​​​ഥി​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം ചോ​​​​ദ്യം​​​​ചെ​​​​യ്തു.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​യ​​​​രാ​​​​ജ​​​​ൻ​​​​മാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​സോ​​​​ർ​​​​ട്ട് വി​​​​വാ​​​​ദ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ത​​​​നി​​​​ക്ക് അ​​​​റി​​​​വി​​​​ല്ലെ​​​​ന്നും ര​​​​ണ്ട് ജ​​​​യ​​​​രാ​​​​ജ​​​​ൻ​​​​മാ​​​​രും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും ബാ​​​​ല​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​റി​​​​യാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ നേ​​​​ര​​​​ത്തേ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up