Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Scuffle

വി​മാ​ന​ത്തി​നു​ള്ളി​ൽ കൈ​യാ​ങ്ക​ളി; ഒ​രാ​ൾ​ക്കു പ​രി​ക്ക്

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: വി​​​​മാ​​​​ന​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ര്‍ ത​​​​മ്മി​​​​ല്‍ കൈ​​​​യാ​​​​ങ്ക​​​​ളി. ഒ​​​​രാ​​​​ൾ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ല്‍നി​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

തൃ​​​​ശൂ​​​​ര്‍ സ്വ​​​​ദേ​​​​ശി യൂ​​​​സ​​​​ഫ് എ​​​​ന്ന മൊ​​​​യ്തു​​​​വി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. തൈ​​​​ക്കൂ​​​​ടം സ്വ​​​​ദേ​​​​ശി റോ​​​​ഷ​​​​ന്‍ മാ​​​​ര്‍​ട്ടി​​​​ന്‍ മ​​​​ര്‍​ദി​​​​ച്ച​​​​താ​​​​യാ​​​​ണു പ​​​​രാ​​​​തി.

യൂ​​​​സ​​​​ഫി​​​​ന്‍റെ മു​​​​ഖ​​​​ത്ത് റോ​​​​ഷ​​​​ന്‍ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ല്‍ യൂ​​​​സ​​​​ഫി​​​​ന്‍റെ ക​​​​ണ്ണ​​​​ട പൊ​​​​ട്ടി. വ​​​​ല​​​​തു​​​ക​​​​ണ്ണി​​​​നും പ​​​​രി​​​​ക്കു​​​​ണ്ട്. വി​​​​മാ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ഇ​​​​ട​​​​പെ​​​​ട്ടാ​​​​ണു പ്ര​​​​ശ്നം ശാ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

പൊ​​​​ലി​​​​സി​​​​നു ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ റോ​​​​ഷ​​​​ന്‍ മാ​​​​ര്‍​ട്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. യൂ​​​​സ​​​​ഫി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

Latest News

Corehub Up