Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Hospitals

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ: റിപ്പോർട്ട് തേടി സർക്കാർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ. കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ, നി​​​​​ർ​​​​​മാണ അ​​​​​പാ​​​​​ക​​​​​ത​​​​​ക​​​​​ൾ, അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ത​​​​​ക​​​​​രാ​​​​​ർ ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം.

സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വ​​​​​വും ഉ​​​​​റ​​​​​പ്പും കാ​​​​​ല​​​​​പ്പ​​​​​ഴ​​​​​ക്ക​​​​​വും അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ല്‍​കാ​​​​​ന്‍ എ​​​​​ല്ലാ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി സൂ​​​​​പ്ര​​​​​ണ്ടു​​​​​മാ​​​​​ര്‍​ക്കും ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കിക്ക​​​​​ഴി​​​​​ഞ്ഞു. കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​സ്ഥ​​​​​യും സു​​​​​ര​​​​​ക്ഷ​​​​​യും സം​​​​​ബ​​​​​ന്ധി​​​​​ച്ച സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ റി​​​​​പ്പോ​​​​​ര്‍​ട്ട് ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി എ.​​​​​പി.​​​​​എം. മു​​​​​ഹ​​​​​മ്മ​​​​​ദ് ഹ​​​​​നീ​​​​​ഷ് സ​​​​​ര്‍​ക്കു​​​​​ലർ ഇറക്കി.

കെട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ലാ​​​​​ത്ത ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​വി​​​​​ടേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​നം ഉ​​​​​ട​​​​​ൻ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ക​​​​​യും രോ​​​​​ഗി​​​​​ക​​​​​ളെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യും താ​​​​​മ​​​​​സി​​​​​യാ​​​​​തെ സു​​​​​ര​​​​​ക്ഷി​​​​​ത ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യും വേ​​​​​ണ​​​​​മെ​​​​​ന്നും പ്ര​​​​​ത്യേ​​​​​കം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്നു.

പ​​​​​ഴ​​​​​കി​​​​​യ​​​​​തും ജീ​​​​​ർ​​​​​ണി​​​​​ച്ച​​​​​തു​​​​​മാ​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍, വി​​​​​ള്ള​​​​​ലു​​​​​ക​​​​​ള്‍, ചോ​​​​​ര്‍​ച്ച, മേ​​​​​ല്‍​ക്കൂ​​​​​ര​​​​​യ്ക്കു​​​​​ണ്ടാ​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ള്‍ അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മ​​​​​റ്റു ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍ പ്ര​​​​​ക​​​​​ട​​​​​മാ​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ല്‍ സൂ​​​​​പ്ര​​​​​ണ്ടു​​​​​മാ​​​​​ര്‍ അ​​​​​ത് പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്നും രോ​​​​​ഗി​​​​​ക​​​​​ള്‍ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍, ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തി​​​​​യ​​​​​റ്റ​​​​​റു​​​​​ക​​​​​ള്‍, ഐ​​​​​സി​​​​​യു​​​​​ക​​​​​ള്‍, വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍, ലാ​​​​​ബു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് മു​​​​​ന്‍​ഗ​​​​​ണ​​​​​ന ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഇ​​​​​റ​​​​​ക്കി​​​​​യ സ​​​​​ര്‍​ക്കു​​​​​ല​​​​​റി​​​​​ല്‍ പ്ര​​​​​ത്യേ​​​​​ക നി​​​ർ​​​​​ദേ​​​​​ശ​​​​​മു​​​​​ണ്ട്.

ഏ​​​​​തെ​​​​​ങ്കി​​​​​ലും കെ​​​​​ട്ടി​​​​​ട​​​​​മോ അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മോ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ലെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ല്‍ പ​​​​​തി​​​​​വ് റി​​​​​പ്പോ​​​​​ര്‍​ട്ടിം​​​​​ഗ് ന​​​​​ട​​​​​പ​​​​​ടി ക്ര​​​​​മ​​​​​ങ്ങ​​​​​ള്‍​ക്കോ കൂ​​​​​ടു​​​​​ത​​​​​ല്‍ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍​ക്കോ കാ​​​​​ത്തു​​​​​നി​​​​​ല്‍​ക്കാ​​​​​തെ സൂ​​​​​പ്ര​​​​​ണ്ടു​​​​​മാ​​​​​ര്‍ ഇ​​​​​ക്കാ​​​​​ര്യം ഉ​​​​​ട​​​​​ന്‍ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റെ​​​​​യെ​​​​​യോ ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റെ​​​​​യെ​​​​​യോ അ​​​​​റി​​​​​യി​​​​​ക്ക​​​​​ണം. സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ലാ​​​​​ത്ത ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​നം നി​​​​​യ​​​​​ന്ത്രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ങ്കി​​​​​ല്‍ രോ​​​​​ഗി​​​​​ക​​​​​ളെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യും മ​​​​​റ്റൊ​​​​​രു സ്ഥ​​​​​ല​​​​​ത്തേ​​​​​ക്ക് മാ​​​​​റ്റി മു​​​​​ന്‍​ക​​​​​രു​​​​​ത​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും സ​​​​​ര്‍​ക്കു​​​​​ല​​​​​റി​​​​​ല്‍ നി​​​​​ര്‍​ദേ​​​​​ശ​​​​​മു​​​​​ണ്ട്.

കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ ഘ​​​​​ട​​​​​ന​​​​​യി​​​​​ല്‍ ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ യോ​​​​​ഗ്യ​​​​​രാ​​​​​യ എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ദ​​​​​ഗ്ധ​​​​​രെ​​​​​ക്കൊ​​​​​ണ്ട് സാ​​​​​ങ്കേ​​​​​തി​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്ത​​​​​ണം. തു​​​​​ട​​​​​ര്‍​ന്ന് അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ള്‍, ന​​​​​വീ​​​​​ക​​​​​ര​​​​​ണം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ പു​​​​​ന​​​​​ര്‍​നി​​​​​ര്‍​മാ​​​​​ണം എ​​​​​ന്നി​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച ശി​​​​​പാ​​​​​ര്‍​ശ​​​​​ക​​​​​ള​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ശ​​​​​ദ​​​​​മാ​​​​​യ റി​​​​​പ്പോ​​​​​ര്‍​ട്ട് സ​​​​​മ​​​​​ര്‍​പ്പി​​​​​ക്ക​​​ണം. പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍ കൃ​​​​​ത്യ​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റും ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റും ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ണ​​​​​മെ​​​​​ന്നും ല​​​​​ഭി​​​​​ക്കു​​​​​ന്ന റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ തു​​​​​ട​​​​​ര്‍​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

Latest News

Corehub Up