Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Jubliee celebration

മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷം

കൊ​​​​ച്ചി: പൗ​​​​രോ​​​​ഹി​​​​ത്യ ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ സു​​​​വ​​​​ർ​​​​ണ, ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന വൈ​​​​ദി​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് എഴുപതോളം ​വൈ​​​​ദി​​​​ക​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​ന്‍റെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ, സു​​​​വ​​​​ർ​​​​ണ​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, ക്ലെ​​​​ർ​​​​ജി ക​​​​മ്മി​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ എ​​​​ന്നി​​​​വ​​​​രും ജൂ​​​​ബി​​​​ലേ​​​​റി​​​​യ​​​​ൻ​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​രു​​​ന്നു.

പൗ​​​​രോ​​​​ഹി​​​​ത്യ​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തോ​​​​ടും​​​കൂ​​​​ടി വൈ​​​​ദി​​​​ക​​​​ർ സ​​​​ഭ​​​​യ്ക്കും വി​​​​ശ്വാ​​​​സീ​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും ന​​​​ൽ​​​​കി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യും ദൈ​​​​വ​​​​വി​​​​ളി​​​​യോ​​​​ടു​​​​ള്ള വി​​​​ശ്വ​​​​സ്ത​​​​ത​​​​യി​​​​ലും ആ​​​​ത്മീ​​​​യ​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ലും കൂ​​​​ടു​​​​ത​​​​ൽ തീ​​​​ക്ഷ്ണ​​​​ത​​​​യോ​​​​ടെ മു​​​​ന്നേ​​​​റാ​​​​ൻ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ക​​​​ട്ടേ​​​​യെ​​​​ന്നും മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

അ​​​​നു​​​​മോ​​​​ദ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, ബി​​​​ഷ​​​​പ് മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ, സ​​​​ഭാ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഡോ. ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ, ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് കാ​​​​ര​​​​ക്കാ​​​​ട്ട്, ക്ലെ​​​​ർ​​​​ജി ക​​​​മ്മി​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. ടോം ​​​ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ക്ലെ​​​​ർ​​​​ജി ക​​​​മ്മി​​​​ഷ​​​​നാ​​​​ണു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.

Latest News

Corehub Up