Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : hospital death

ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ലെ മ​ര​ണം: അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് മ​ക​ൾ, ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം

നെ​ന്മാ​റ: തെ​ങ്ങ​മ്പാ​ടം മാ​ക്കു​ട്ടി റാ​വു​ത്ത​റി​നെ (77) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി മ​ക​ൾ ബി​പാ​ത്തു​മ്മ ആ​രോ​പി​ച്ചു. ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 16ന് ​മാ​ക്കു​ട്ടി റാ​വു​ത്ത​ർ നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്തു. അ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ഒ​റ്റ​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​യ വി​വ​രം കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല.

ചി​കി​ത്സ​യ്ക്കി​ടെ 19 മു​ത​ൽ മാ​ക്കു​ട്ടി റാ​വു​ത്ത​റെ വാ​ർ​ഡി​ൽ​നി​ന്നു കാ​ണാ​താ​യി​രു​ന്നു​വെ​ന്നാ​ണു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. രോ​ഗി​യെ കാ​ണാ​താ​യ വി​വ​രം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പൊ​ലി​സി​നെ​യോ ബ​ന്ധു​ക്ക​ളെ​യോ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് മ​ക​ൾ ബി​പാ​ത്തു​മ്മ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് 21നാ​ണ് വാ​ർ​ഡി​നു സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ൽ മാ​ക്കു​ട്ടി റാ​വു​ത്ത​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ശേ​ഷ​മാ​ണ് നെ​ന്മാ​റ​യി​ലു​ള്ള ത​ന്നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​വ​രം അ​റി​യി​ച്ച​തെ​ന്നും ബി​പാ​ത്തു​മ്മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. പ​രേ​ത​യാ​യ ജ​മീ​ല​യാ​ണ് മാ​ക്കു​ട്ടി റാ​വു​ത്ത​റു​ടെ ഭാ​ര്യ.

Latest News

Corehub Up