Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Messi

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: ഷ​റ​ഫ​ലി​ക്കു കിട്ടിയത് സാക്ഷിപ്പണമെന്ന് എസ്ഐടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്പോ​​​​ർ​​​​ട്സ് കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന യു. ​​​​ഷ​​​​റ​​​​ഫ​​​​ലി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഫു​​​​ട്ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വാ​​​​ദം ക​​​​ള​​​​വെ​​​​ന്ന്, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​നെ​​​​യും മെ​​​​സി​​​​യെ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്ന പേ​​​​രി​​​​ലെ ത​​​​ട്ടി​​​​പ്പ് അ​​ന്വേ​​ഷി​​ക്കു​​ന്ന എ​​​​സ്ഐ​​​​ടി​​യു​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

മ​​​​ല​​​​പ്പു​​​​റം അ​​​​രീ​​​​ക്കോ​​​​ടു​​​​ള്ള നോ​​​​വ​​​​സ് സോ​​​​ക്ക​​​​ർ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

സ്പോ​​​​ൺ​​​​സ​​​​റാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ​​​നി​​​​ന്ന് ര​​​​ണ്ടു കോ​​​​ടി രൂ​​​​പ ക​​​​മ്പ​​​​നി കൈ​​​​പ്പ​​​​റ്റി​​​​യ​​​​താ​​​​യി എ​​​​സ്ഐ​​​​ടി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. 10 ല​​​​ക്ഷം രൂ​​​​പ മാ​​​​ത്രം മൂ​​​​ല​​​​ധ​​​​ന​​​​മു​​​​ള്ള അ​​​​ക്കാ​​​​ദ​​​​മി ഇ​​​​ത്ര​​​​യും തു​​​​ക​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്തി​​​​യ​​​​ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മ​​​​ല്ലെ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ല​​​​ഭി​​​​ച്ച ര​​​​ണ്ടു കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ 1.08 കോ​​​​ടി രൂ​​​​പ ഷ​​​​റ​​​​ഫ​​​​ലി​​​​യു​​​​ടെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ​​​​യും വ്യ​​​​ക്തി​​​​ഗ​​​​ത അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ളും കി​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ട​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ള​​​​വ് ന​​​​ൽ​​​​കി ക​​​​ലൂ​​​​ർ സ്റ്റേ​​​​ഡി​​​​യം ആ​​​​ർ​​​​ബി​​​​സി​​​​ക്കു കൈ​​​​മാ​​​​റി​​​​യ ദി​​​​വ​​​​സം ത​​​​ന്നെ​​​​യാ​​​​ണ് നോ​​​​വ​​​​സി​​​​ലേ​​​​ക്കു പ​​​​ണ​​​​മെ​​​​ത്തി​​​​യ​​​​തെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ സ്പോ​​​​ൺ​​​​സ​​​​റും അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ത​​​​മ്മി​​​​ൽ ഒ​​​​പ്പി​​​​ട്ട ക​​​​രാ​​​​റി​​​​ൽ ഷ​​​​റ​​​​ഫ​​​​ലി സാ​​​​ക്ഷി​​​​യാ​​​​യ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​ണ് ഈ ​​​​തു​​​​ക​​​​യെ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ നി​​​​ഗ​​​​മ​​​​നം.

Latest News

Corehub Up