Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kalady University

കാ​ല​ടിയിലെ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​ത​ട്ടെ: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ല​​​​ടി സ​​​​ർ​​​​വ​​​​ക​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. സ​​​​മ​​​​രം ചെ​​​​യ്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​ത​​​​രു​​​​തെ​​​​ന്നു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ല. ന​​​​മ്മ​​​​ളൊ​​​​ക്കെ എ​​​​ത്ര​​​​യോ സ​​​​മ​​​​രം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു അ​​​​ഭി​​​​പ്രാ​​​​യ​​​​വും പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടാ​​​​ൽ അ​​​​തു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം. കു​​​​ട്ടി​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​ത​​​​ട്ടെ, അ​​​​തി​​​​നെ​​​​ന്താ കു​​​​ഴ​​​​പ്പ​​​​മെ​​​​ന്നാ​​​​ണ് ഞാ​​​​ൻ ആ​​​​ദ്യ​​​​മേ പ​​​​റ​​​​ഞ്ഞ​​​​ത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​വി ക​​​​ള​​​​യു​​​​ന്ന​​​​തൊ​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നു​​​​ണ്ടാ​​​​കി​​​​ല്ല. കേ​​​​സ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത്. അ​​​​പ്പീ​​​​ലി​​​​നു പോ​​​​യ​​​​ത് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്.

എ​​​​ൽ​​​​പി​​​​എ​​​​സ്ടി സ​​​​മ​​​​ര​​​​ത്തി​​​​ലും മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി​​​​രു​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ൽ​​​​പി​​​​എ​​​​സ്ടിയു​​​​ടെ ലി​​​​സ്റ്റ് ഇ​​​​പ്പോ​​​​ൾ വ​​​​ന്ന​​​​ത​​​​ല്ല​​​​ല്ലോ? നേരത്തേ വ​​​​ന്ന​​​​ത​​​​ല്ലേ?​​​​ എ​​​​ല്ലാ വേ​​​​ക്ക​​​​ൻ​​​​സി​​​​ക​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്.

വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കു​​​​ല​​​​ർ അ​​​​യ​​​​ച്ചു. റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ർ​​​​ക്കതിരേ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

“കേ​ന്ദ്രഫണ്ടിനായി എം​പി​മാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ട​പെ​ട​ണം”

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​മ്പ​​​ത്തി​​​ക നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ സാ​​മ്പ​​​ത്തി​​​ക ഞെ​​​രു​​​ക്ക​​​ത്തി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ർ​​​ഹ​​​മാ​​​യ കേ​​​ന്ദ്ര​​​ഫ​​​ണ്ട് നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ എം​​​പി​​​മാ​​​ർ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പതിനഞ്ചാം ധ​​​ന​​​കാ​​​ര്യ ക​​​മ്മി​​​ഷ​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ 55,000 കോ​​​ടി രൂ​​​പ​​​യു​​​ടെ റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാന്‍ഡ്‌ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ അ​​​ത് പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് വ​​​ലി​​​യ സാ​​​മ്പ​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up