Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Death

തൃശൂരിൽ കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ക​മി​താ​ക്ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ള കോ​ട്ട​മു​റി ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​ഖി​ൽ രാ​ജ​ൻ (29), അ​ന്ന​മ​ന​ട എ​ട​യാ​റ്റൂ​ർ ആ​ള​യൂ​ർ വീ​ട്ടി​ൽ ര​മ്യ (41) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ​തേ​ൺ കോ​ളേ​ജി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ പാ​ള​ത്തി​ൽ തിങ്കളാഴ്ച രാ​ത്രി എ​ട്ടോടെയാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും, ഈ ​ബ​ന്ധ​ത്തെ​ച്ചൊ​ല്ലി ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഇ​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. അ​ഖി​ൽ വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. ര​മ്യ​യ്ക്ക് ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലിസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up