Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Punjab Assembly election

പഞ്ചാബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആറു വർഷത്തിനുശേഷം അകാലി ദൾ-ബിജെപി സഖ്യം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​ഖ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് അ​​​​കാ​​​​ലി ദ​​​​ളും ബി​​​​ജെ​​​​പി​​​​യും. ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ളും സ​​​​ഖ്യ​​​​ത്തി​​​​ലാ​​​​കു​​​​ന്ന​​​​ത്.

പ​​​​ഞ്ചാ​​​​ബി​​​​ൽ സ​​​​ഖ്യ​​​​ത്തി​​​​ന് അ​​​​ധി​​​​കാ​​​​രം ല​​​​ഭി​​​​ച്ചാ​​​​ൽ അ​​​​കാ​​​​ലി ദ​​​​ളി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ബി​​​​ജെ​​​​പി ആ​​​​സ്ഥാ​​​​ന​​​​ത്തു വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​മി​​​​ത് ഷാ​​​​യും അ​​​​കാ​​​​ലി ദ​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​ഖ്‌​​​​ബീ​​​​ർ സിം​​​​ഗ് ബാ​​​​ദ​​​​ലു​​​​മാ​​​​ണു സ​​​​ഖ്യ​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​നം ച​​​​ർ​​​​ച്ച​​​​യ്ക്കു ശേ​​​​ഷം തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ നി​​​​തി​​​​ൻ ന​​​​ബീ​​​​ൻ പ​​​​റ​​​​ഞ്ഞു. 117 സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് പ​​​​ഞ്ചാ​​​​ബി​​​​ലു​​​​ള്ള​​​​ത്. 2017ൽ ​​​​ബി​​​​ജെ​​​​പി 23ഉം ​​​​അ​​​​കാ​​​​ലി ദ​​​​ൾ 94ഉം ​​​​സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.

ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യു​​​​ള്ള 24 വ​​​​ർ​​​​ഷ​​​​ത്തെ സ​​​​ഖ്യം 2020 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ് അ​​​​കാ​​​​ലി ദ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. 2022 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വെ​​​​വ്വേ​​​​റെ മ​​​​ത്സ​​​​രി​​​​ച്ച ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യം നേ​​​​രി​​​​ട്ടു. അ​​​​കാ​​​​ലി ദ​​​​ളി​​​​ന് മൂ​​​​ന്നും ബി​​​​ജെ​​​​പി​​​​ക്ക് ര​​​​ണ്ടും സീ​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണു കി​​​​ട്ടി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ ബി​​​​ജെ​​​​പി​​​​ക്ക് നാ​​​​ൽ​​​​പ്പ​​​​തോ​​​​ളം സീ​​​​റ്റു​​​​ക​​​​ൾ അ​​​​കാ​​​​ലി ദ​​​​ൾ ന​​​​ൽ​​​​കി​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ എ​​​​എ​​​​പി ഒ​​​​റ്റ അ​​​​ക്ക​​​​ത്തി​​​​ലൊ​​​​തു​​​​ങ്ങു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. എ​​​​ൻ​​​​ഡി​​​​എ സ​​​​ഖ്യ​​​​ത്തി​​​​നു ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചാ​​​​ൽ ബാ​​​​ദ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കും. 1997 മു​​​​ത​​​​ൽ 2002 വ​​​​രെ​​​​യും 2007 മു​​​​ത​​​​ൽ 2017 വ​​​​രെ​​​​യും 15 വ​​​​ർ​​​​ഷം അ​​​​കാ​​​​ലി ദ​​​​ൾ -ബി​​​​ജെ​​​​പി സ​​​​ഖ്യം പ​​​​ഞ്ചാ​​​​ബി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

അ​​​​ധി​​​​കാ​​​​ര​​​​ത്തോ​​​​ടു​​​​ള്ള ആ​​​​ർ​​​​ത്തി​​​​ മൂ​​​​ല​​​​മാ​​​​ണ് അ​​​​കാ​​​​ലി ദ​​​​ളും ബി​​​​ജെ​​​​പി​​​​യും സ​​​​ഖ്യം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​തെ​​​​ന്ന് പ​​​​ഞ്ചാ​​​​ബ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​ർ​​​​ഗ​​​​ത് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up