Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chhattisgarh

ക്രൈസ്തവ പുരോഹിതരെ വിലക്കി ഛത്തീസ്ഗഡിലെ ഗ്രാമസഭ

ജ​​​ഷ്പു​​​ർ (ഛ​​​ത്തീ​​​സ്ഗ​​​ഡ്) ​: ഛത്തീ​​​സ്ഗ​​​​​ഡി​​​​​ലെ ആ​​​​​ദി​​​​​വാ​​​​​സി ഭൂ​​​രി​​​പ​​​ക്ഷ ജി​​​​​ല്ല​​​​​യാ​​​​​യ ജ​​​​​ഷ്പു​​​​​രി​​​​​ലെ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ക്രൈ​​​​​സ്ത​​​​​വ പു​​​​​രോ​​​​​ഹി​​​​​ത​​​​​ർ​​​​​ക്കും പാ​​​​​സ്റ്റ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും പ്ര​​​​​വേ​​​​​ശ​​​​​നം നി​​​​​രോ​​​​​ധി​​​​​ച്ച് ഗ്രാ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​മേ​​​​​യം.

ജ​​​​​ഷ്‌​​​​​പു​​​​​രി​​​​​ലെ ജ​​​​​ബ്‌​​​​​ല ഗ്രാ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടേ​​​​​താ​​​​​ണു വി​​​​​വാ​​​​​ദ​​​​​ തീ​​​​​രു​​​​​മാ​​​​​നം. ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മേ പു​​​​​രോ​​​​​ഹി​​​​​ത​​​​​രും പാ​​​​​സ്റ്റ​​​​​ർ​​​​​മാ​​​​​രും ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക​​​​​ളും ന​​​​​ട​​​​​ത്തു​​​​​ന്ന മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ നി​​​​​രോ​​​​​ധി​​​​​ച്ചു​​​​​വെ​​​​​ന്ന ബോ​​​​​ർ​​​​​ഡും ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ചു. ബി​​​​​ജെ​​​​​പി എം​​​​​എ​​​​​ൽ​​​​​എ റൈ​​​​​മു​​​​​നി ഭ​​​​​ഗ​​​​​തി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബോ​​​​​ർ​​​​​ഡ് സ്ഥാ​​​​​പി​​​​​ച്ച​​​​​ത്.

തീ​​​​​രു​​​​​മാ​​​​​നം ഏ​​​​​ക​​​​​ക​​​​​ണ്ഠ​​​​​മാ​​​​​യി പാ​​​​​സാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഗ്രാ​​​​​മ​​​​​ത്ത​​​​​ല​​​​​വ​​​​​ൻ റൈ​​​​​നു ഭ​​​​​ഗ​​​​​ത് അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up