Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : details

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ പ്ര​​​​​ത്യേ​​​​​ക തീ​​​​​വ്ര ‌പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ (എ​​​​​സ്ഐ​​​​​ആ​​​​​ർ) ​ത്തി​​​​​​നി​​​​​​ടെ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി തി​​​​​​രു​​​​​​ത്താ​​​​​​ൻ 26 സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്ക് കേ​​​​​​ന്ദ്ര തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​ശം ന​​​​​​ൽ​​​​​​കി.

വോ​​​​​​ട്ട​​​​​​റു​​​​​​ടെ അ​​​​​​റി​​​​​​വോ​​​​​​ടും ഒ​​​​​​പ്പോ​​​​​​ടും കൂ​​​​​​ടി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ഫോം-8 ന്‍റെ അടിസ്ഥാനത്തിൽ ​​​​​മാ​​​​​​ത്ര​​​​​​മേ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ വ​​​​​​രു​​​​​​ത്താ​​​​​​വൂ​​​​​വെ​​​​​ന്നും ഓ​​​​​​ട്ടോ​​​​​​മേ​​​​​​റ്റ​​​​​​ഡ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ മാ​​​​​​ത്രം പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്ത​​​​​​രു​​​​​​തെ​​​​​​ന്നും ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ക​​​​​​ർ​​​​​​ശ​​​​​​ന നി​​​​​​ർ​​​​​​ദേ​​​​​ശം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

ഇ​​​​​ന്ന​​​​​ലെ ​മു​​​​​​ഖ്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഓ​​​​​​ഫി​​​​​​സ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് അ​​​​​​യ​​​​​​ച്ച ക​​​​​​ത്തി​​​​​​ലാ​​​​​​ണ് ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ഇ​​​​​​ക്കാ​​​​​​ര്യം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. 2027 ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്ന് യോ​​​​​​ഗ്യ​​​​​​താ​​​​​തീ​​​​​​യ​​​​​​തി​​​​​​യാ​​​​​​യി നി​​​​​​ശ്ച​​​​​​യി​​​​​​ച്ച് ന​​​​​​ട​​​​​​ത്തു​​​​​​ന്ന വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പു​​​​​​തു​​​​​​ക്ക​​​​​​ലി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണു ന​​​​​​ട​​​​​​പ​​​​​​ടി.

നി​​​​​​ല​​​​​​വി​​​​​​ലെ വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ന​​​​​​ട​​​​​​ന്ന എ​​​​​സ്ഐ​​​​​ആ​​​​​ർ സ​​​​​​മ​​​​​​യ​​​​​​ത്തു ശേ​​​​​​ഖ​​​​​​രി​​​​​​ച്ച വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ഒ​​​​​​ത്തു​​​​​​നോ​​​​​​ക്ക​​​​​​ണം. പേ​​​​​​ര്, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളു​​​​​​ടെ പേ​​​​​​രും ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന്‍റെ സ്വ​​​​​​ഭാ​​​​​​വ​​​​​​വും, ജ​​​​​​ന​​​​​​ന​​​​​​ത്തീ​​​​​​യ​​​​​​തി, മൊ​​​​​​ബൈ​​​​​​ൽ ന​​​​​​മ്പ​​​​​​ർ, ഫോ​​​​​​ട്ടോ എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലെ പൊ​​​​​​രു​​​​​​ത്ത​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി പ്ര​​​​​​ത്യേ​​​​​​കം അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം. അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ ബി​​​​​എ​​​​​ൽ​​​​​ഒ നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ളി​​​​​​ട​​​​​​ത്ത് വോ​​​​​​ട്ട​​​​​​ർ ഒ​​​​​​പ്പി​​​​​​ട്ട ഫോം-8 ​​​​​​അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ൾ വാ​​​​​​ങ്ങു​​​​​​ക​​​​​​യും വേ​​​​​​ണം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഇ​​​​​​ല​​​​​​ക്‌​​​​​ട​​​​​​റ​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ ഓ​​​​​​ഫി​​​​​​സ​​​​​​ർ, ഇ​​​​​​ല​​​​​​ക്‌​​​​​ട​​​​​​റ​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ ഓ​​​​​​ഫി​​​​​​സ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ ഈ ​​​​​​അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ തീ​​​​​​ർ​​​​​​പ്പാ​​​​​​ക്ക​​​​​​ണം. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ന്‍റെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പ്ലാ​​​​​​റ്റ്‌​​​​​​ഫോ​​​​​​മാ​​​​​​യ ഇ​​​​​സി​​​​​ഐ നെ​​​​​​റ്റി​​​​​​ലെ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട മൊ​​​​​​ഡ്യൂ​​​​​​ളു​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യാ​​​​​​ണു ഈ ​​​​​​പ്ര​​​​​​ക്രി​​​​​​യ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കേ​​​​​​ണ്ട​​​​​​ത്.

കേ​​​​​​ര​​​​​​ളം, ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പ്, പു​​​​​​തു​​​​​​ച്ചേ​​​​​​രി, ത​​​​​​മി​​​​​​ഴ്നാ​​​​​​ട്, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക, ആ​​​​​​ൻ​​​​​​ഡ​​​​​​മാ​​​​​​ൻ നി​​​​​​ക്കോ​​​​​​ബാ​​​​​​ർ ദ്വീ​​​​​​പു​​​​​​ക​​​​​​ൾ, ആ​​​​​സാം, ബി​​​​​​ഹാ​​​​​​ർ, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, ഗോ​​​​​​വ, ഗു​​​​​​ജ​​​​​​റാ​​​​​​ത്ത്, മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, മ​​​​​​ണി​​​​​​പ്പു​​​​​​ർ, പ​​​​​​ഞ്ചാ​​​​​​ബ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ, ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശ്, ഉ​​​​​​ത്ത​​​​​​രാ​​​​​​ഖ​​​​​​ണ്ഡ്, പ​​​​​​ശ്ചി​​​​​​മ​​​​​ബം​​​​​​ഗാ​​​​​​ൾ, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ പ്ര​​​​​​ദേ​​​​​​ശ്, ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ്, ദാ​​​​​​ദ്ര ന​​​​​​ഗ​​​​​​ർ ഹ​​​​​​വേ​​​​​​ലി ആ​​​​​ൻ​​​​​ഡ് ദാ​​​​​​മ​​​​​​ൻ ദി​​​​​​യു, മി​​​​​​സോ​​​​​​റം, ഒ​​​​​​ഡീ​​​​​​ഷ, സി​​​​​​ക്കിം, മേ​​​​​​ഘാ​​​​​​ല​​​​​​യ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഈ ​​​​​​നി​​​​​​ർ​​​​​​ദേ​​​​​ശം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ലൂ​​​​​​ടെ നേ​​​​​​രി​​​​​​ട്ടു മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു​​​​​പ​​​​​​ക​​​​​​രം വോ​​​​​​ട്ട​​​​​​റു​​​​​​ടെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള സ്ഥി​​​​​​രീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ കു​​​​​​റ്റ​​​​​​മ​​​​​​റ്റ രീ​​​​​​തി​​​​​​യി​​​​​​ൽ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ക​​​​​​മ്മി​​​​​​ഷ​​​​​​ൻ ഇ​​​​​​തി​​​​​​ലൂ​​​​​​ടെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്.

Latest News

Corehub Up