Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Health condition

ശരദ് പവാറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

മും​​​ബൈ: ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന എ​​​ൻ​​​സി​​​പി (എ​​​സ്പി) ത​​​ല​​​വ​​​ൻ ശ​​​ര​​​ദ്പ​​​വാ​​​റി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ, ആ​​​ശു​​​പ​​​ത്രി വി​​​ടാ​​​റാ​​​യി​​​ല്ലെ​​​ന്നും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. എ​​ൺ​​പ​​ത്തി​​യ​​ഞ്ചു​​കാ​​​ര​​​നാ​​​യ ശ​​​ര​​​ദ് പ​​​വാ​​​റി​​​നെ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം മൂ​​​ലം സൗ​​​ത്ത് മും​​​ബൈ​​​യി​​​ലെ ബ്രീ​​​ച് കാ​​​ൻ​​​ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

പ​​​വാ​​​റി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടാ​​​നി​​​ല്ലെ​​​ന്നും എ​​​ത്ര​​​യും വേ​​​ഗം സു​​​ഖം​​​പ്രാ​​​പി​​​ക്കു​​​മെ​​​ന്നും ചെ​​​റു​​​മ​​​ക​​​നും പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ രോ​​​ഹി​​​ത് പ​​​വാ​​​റും പ​​​റ​​​ഞ്ഞു. ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് പ​​​വാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up