Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Investigation

അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന പ​രാ​തി: ടി​വി​കെ എം​എ​ൽ​എ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ക​ള്ളാ​ക്കു​റി​ച്ചി ടി​വി​കെ എം​എ​ൽ​എ അ​രു​ൾ വി​ഘ്‌​നേ​ഷി​നെ​തി​രാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ത്യേ​ക പൊ​ലി​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​യ്ക്ക് അ​ന്വേ​ഷ​ണ സം​ഘം സ​മ​ൻ​സ് അ​യ​ച്ചു.​അ​തി​നി​ടെ പ​രാ​തി​യി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. വ​നി​താ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ങ്ങു​ന്ന​താ​ണ് സ​മി​തി.

വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം. മ​ദ്യ​പി​ച്ച് രാ​ത്രി​യി​ൽ ക​ള​ക്ട​റു​ടെ വീ​ട്ടി​ൽ എ​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ഡി​ജി​പി​യ്ക്ക് പ​രാ​തി ന​ൽ​കി. കേ​സി​ൽ നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ വ​ച്ച് എം​എ​ൽ​എ അ​ധി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും, രൂ​പ​ത്തെ​യും വ​സ്ത്ര​ധാ​ര​ണ​ത്തെ​യും കു​റി​ച്ച് അ​നു​ചി​ത​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്നും ക​ള​ക്ട​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും മോ​ശം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​രു​ൾ വി​ഘ്‌​നേ​ഷി​ന്‍റെ വാ​ദം.

Latest News

Corehub Up