Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : JNU

ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: മു​ൻ ജെ​എ​ൻ​യു ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​മ​ർ ഖാ​ലി​ദി​ന്‍റെ​യും ഷ​ർ​ജീ​ൽ ഇ​മാ​മി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും.

2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് ഇ​രു​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ ഈ ​വ​ർ​ഷം ജ​നു​വ​രി അ​ഞ്ചി​ന് ത​ള്ളി​യി​രു​ന്നു.

സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​കു​ക​യോ ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ഒ​രു വ​ർ​ഷം തി​ക​യു​ക​യോ ചെ​യ്താ​ൽ ജാ​മ്യ​ത്തി​നാ​യി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ൻ ഉ​ത്ത​ര​വ്.

സു​പ്രീം​കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് ഉ​ട​ൻ അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ർ ഇ​പ്പോ​ൾ അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2027 ജ​നു​വ​രി അ​ഞ്ചി​ന​കം സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, അ​തി​നാ​ൽ ദീ​ർ​ഘ​കാ​ല​ത്തെ ജ​യി​ൽ​വാ​സം പ​രി​ഗ​ണി​ച്ച് ത​ങ്ങ​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up