Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Minister sunny joseph

സണ്ണി ജോസഫ് ഖാർ​ഗെയെ കണ്ടു

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സം​ഘ​ട​നാ​ത​ല​ത്തി​ലും മ​ന്ത്രി​സ​ഭാ​ ത​ല​ത്തി​ലും കേ​ര​ള​ത്തി​ലെ കോ​ൺ​​ഗ്ര​സി​നു​ള്ളി​ൽ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം.

ഡ​ൽ​ഹി​യി​ലെ ഖാ​ർ​​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ സ​ണ്ണി ജോ​സ​ഫ് കേ​ര​ള​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

വൈ​ദ്യു​തി​മ​ന്ത്രി​മാ​രു​ടെ കോ​ൺ​ഫ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സ​ണ്ണി ജോ​സ​ഫ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഇ​ന്ന് അ​ദ്ദേ​ഹം ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി​യെ കാ​ണു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Latest News

Corehub Up