Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Delhi Airport

ചൈനക്കാരന്‍റെ ബെൽറ്റിൽ കത്തി; വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂ​​​ഡ​​​ൽ​​​ഹി: ബെ​​​ൽ​​​റ്റി​​​ന്‍റെ ബ​​​ക്കി​​​ളി​​​നു​​​ള്ളി​​​ൽ ചെ​​​റി​​​യ ക​​​ത്തി കാ​​​ണ​​​പ്പെ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചൈ​​​ന​​​ക്കാ​​​ര​​​നെ സി​​​ഐ​​​എ​​​സ്എ​​​ഫ് പി​​​ടി​​​കൂ​​​ടി.

ഹോ​​ങ്കോം​​​ഗി​​​ൽ​​​നി​​​ന്ന് ഈ ​​​മാ​​​സം 20ന് ​​​ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ യു​​​വാ​​​വി​​​ന്‍റെ ബാ​​​ഗേ​​​ജി​​​ലാ​​​ണ് അ​​​ര​​​യി​​​ൽ ധ​​​രി​​​ക്കു​​​ന്ന ബെ​​​ൽ​​​റ്റി​​​ന്‍റെ ബ​​​ക്കി​​​ളി​​​ൽ പേ​​​നാ​​​ക്ക​​​ത്തി പോ​​​ലെ​​​യു​​​ള്ള ആ​​​യു​​​ധം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ത് കു​​​ട്ടി​​​ക​​​ൾ വാ​​​ങ്ങി​​​യ ബെ​​​ൽ​​​റ്റാ​​​ണെ​​​ന്നും ഇ​​​തി​​​നു​​​ള്ളി​​​ലെ ക​​​ത്തി​​​യെ​​​പ്പ​​​റ്റി ബോ​​​ധ്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ന്നും യു​​​വാ​​​വ് സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു പ​​​റ​​​ഞ്ഞു. ക​​​ത്തി നീ​​​ക്കം​​​ചെ​​​യ്ത് ഉ​​​ട​​​മ​​​യ്ക്കു തി​​​രി​​​കെ ന​​​ൽ​​​കി​​​യെ​​​ന്നും വി​​​ശ​​​ദ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ട്ട​​​യ​​​ച്ച​​​താ​​​യും സി​​​ഐ​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up