Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Death

ക​ളി​ക്കു​ന്ന​തി​നി​ടെ ജ​നാ​ല​യി​ലൂ​ടെ 11ാം നി​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക്; ആ​റ് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​സ​യി​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ 11ാം നി​ല​യി​ൽ നി​ന്ന് വീ​ണ് ആ​റ് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ന​വ്കാ​ർ ട​വ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ മി​ലി​ത്(6) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​പ​ക്ക​ത്തെ കു​ട്ടി​യോ​ടൊ​പ്പം ഇ​ട​നാ​ഴി​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

ക​ളി​ക്കു​ന്ന​തി​നി​ടെ ഷൂ ​റാ​ക്കി​ൽ ക​യ​റി​യ കു​ട്ടി തു​റ​ന്ന ജ​നാ​ല​യി​ലൂ​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​ന്‍റെ​യും അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടു​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും മ​റ്റ് താ​മ​സ​ക്കാ​രു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

 

 

Latest News

Corehub Up