Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : up election

ഇ​​​​മ്രാ​​​​ൻ മ​​​​സൂ​​​​ദി​​​​ന് താ​ക്കീ​തു​മാ​യി ഖാ​ർ​ഗെ

ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സീ​​​​റ്റു​​​​ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി കൊ​​​​മ്പു​​​​കോ​​​​ർ​​​​ത്ത കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി ഇ​​​​മ്രാ​​​​ൻ മ​​​​സൂ​​​​ദി​​​​ന് താ​​​​ക്കീ​​​​ത് ന​​​​ൽ​​​​കി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

ഇ​​​​മ്രാ​​​​ൻ മ​​​​സൂ​​​​ദ് വാ​​​​ക്കു​​​​ക​​​​ളേ​​​​ക്കാ​​​​ൾ പ്ര​​​​വൃ​​​​ത്തി​​​​യി​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഒ​​​​ന്നി​​​​ച്ചു​​​​ നി​​​​ന്നാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മു​​​​ന്നേ​​​​റാ​​​​നാ​​​​കു​​​​മെ​​​​ന്നും ല​​​​ക്നോ​​​​വി​​​​ലെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു. യോ​​​​ഗി, മോ​​​​ദി എ​​​​ന്നി​​​​വ​​​​രെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണു ല​​​​ക്ഷ്യം.

അ​​​​തി​​​​നാ​​​​യി ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്ക​​​​ണം. അ​​​​ഹ​​​​ങ്കാ​​​​രം വെ​​​​ടി​​​​യ​​​​ണ​​​​മെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​റ​​​​ഞ്ഞു. ഇ​​​​ത്ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ക്കു​​​​ക എ​​​​ളു​​​​പ്പ​​​​മാ​​​​ണെന്നും ആ​​​​ഭ്യ​​​​ന്ത​​​​ര ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ ത​​​​ട​​​​സ​​​​മാ​​​​യി വ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ളൂവെന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up