Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Constitution

ഭരണഘടനയുടെ പുതിയ പതിപ്പ് മലയാളത്തിൽ

ന്യൂ​ഡ​ല്‍ഹി: മ​ല​യാ​ളം ഉ​ള്‍പ്പ​ടെ 22 ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ പു​തു​ക്കി​യ പ​തി​പ്പു​ക​ള്‍ ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. ഇന്നലെ ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തി​ല്‍ ഡ​ല്‍ഹി​യി​ലെ വി​ജ്ഞാ​ന്‍ ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം.

അ​സ​മീ​സ്, ബം​ഗാ​ളി, ബോ​ഡോ, ഡോ​ഗ്രി, ഗു​ജ​റാ​ത്തി, ക​ന്ന​ഡ, കാ​ഷ്മീ​രി, കൊ​ങ്ക​ണി, മൈ​ഥി​ലി, മ​ണി​പ്പു​രി (മെ​യ്ത്തി), മ​റാ​ത്തി, നേ​പ്പാ​ളി, ഒ​ഡി​യ, പ​ഞ്ചാ​ബി, ഹി​ന്ദി, സം​സ്‌​കൃ​തം, സ​ന്താ​ലി, സി​ന്ധി, ത​മി​ഴ്, തെ​ലു​ങ്ക്, ഉ​ര്‍ദു എ​ന്നീ ഭാ​ഷ​ക​ളി​ലും പു​തി​യ പ​തി​പ്പു​ക​ളി​റ​ക്കി.

എ​ല്ലാ ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളി​ലും ഭ​ര​ണ​ഘ​ട​ന ല​ഭ്യ​മാ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ഭാ​ഷാ​പ​ര​മാ​യ വൈ​വി​ധ്യ​ത്തെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഉ​ള്‍ക്കൊ​ള്ള​ലി​നെ​യും ആ​ഘോ​ഷി​ക്കു​ന്ന​താ​ണെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു.

Latest News

Corehub Up