Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Parliament Session

പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം : സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​ മു​​​​ന്നി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ക​​​​ട​​​​മ്പ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ത്യേ​​​​ക പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലു​​​​ക​​​​ൾ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ഭേ​​​​ദ​​​​ഗ​​​​തി സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ന്പ ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. നി​​​​ല​​​​വി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​പ്ര​​​​കാ​​​​രം അ​​​​ത​​​​ത്ര എ​​​​ളു​​​​പ്പ​​​​മ​​​​ല്ല.

വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ അം​​​​ഗ​​​​സം​​​​ഖ്യ 850 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ പാ​​​​സാ​​​​ക്കാ​​​​ൻ 54 പേ​​​​രു​​​​ടെ അ​​​​ധി​​​​ക പി​​​​ന്തു​​​​ണ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ സ​​​​ഭ​​​​യി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ ബി​​​​ൽ പാ​​​​സാ​​​​കൂ.

നി​​​​ല​​​​വി​​​​ലെ 539 ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളും വോ​​​​ട്ട് ചെ​​​​യ്താ​​​​ൽ 360 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നു വേ​​​​ണ്ട​​​​ത്. സ്പീ​​​​ക്ക​​​​റെ മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് 321 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണു​​​​ള്ള​​​​ത്. അ​​​​തി​​​​നാ​​​​ൽ 39 പേ​​​​രു​​​​ടെ അ​​​​ധി​​​​ക പി​​​​ന്തു​​​​ണ കൂ​​​​ടി ല​​​​ഭി​​​​ക്ക​​​​ണം.

തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ 20 പേ​​​​രും ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ​​​​യു​​​​ടെ ശി​​​​വ​​​​സേ​​​​ന വി​​​​ട്ടെ​​​​ത്തി​​​​യ ആ​​​​റു​​​​പേ​​​​രും എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ അം​​​​ഗ​​​​ബ​​​​ല​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തു​​​​നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​തെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ഭേ​​​​ദ​​​​ഗ​​​​തി പാ​​​​സാ​​​​ക്കു​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ന് എ​​​​ളു​​​​പ്പ​​​​മാ​​​​കി​​​​ല്ല.

ഇ​​​​ന്ത്യ സ​​​​ഖ്യം വി​​​​ട്ട ഡി​​​​എം​​​​കെ​​​​യു​​​​ടെ 22 അം​​​​ഗ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ണ​​​​ച്ചാ​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന് 17 പേ​​​​രു​​​​ടെ കൂ​​​​ടി പി​​​​ന്തു​​​​ണ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രും. എ​​​​ന്നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഡി​​​​എം​​​​കെ ഇ​​​​തു​​​​വ​​​​രെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ആ​​​​വ​​​​ശ്യ​​​​മാ​​​​യ പി​​​​ന്തു​​​​ണ മ​​​​റ്റു ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ങ്ങ​​​​നെ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​ണ് ഇ​​​​നി അ​​​​റി​​​​യേ​​​​ണ്ട​​​​ത്.

ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തേ​​​​ക്കു ചേ​​​​ക്കേ​​​​റി​​​​യ എം​​​​പി​​​​മാ​​​​രെ​​​​യും സ​​​​ഖ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള​​​​വ​​​​രെ​​​​യും മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ 183 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു​​​​ണ്ട്. ഈ ​​​​പി​​​​ന്തു​​​​ണ​​​​യി​​​​ൽ ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കാ​​​​തെ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യാ​​​​ൽ ബി​​​​ൽ വീ​​​​ണ്ടും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ക​​​​ഴി​​​​യും. 180 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പി​​​​ച്ചാ​​​​ൽ​​​​പ്പോ​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന് മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടാ​​​​നാ​​​​കി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​ഖ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള ഡി​​​​എം​​​​കെ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ക​​​​ക്ഷി​​​​ക​​​​ൾ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കാം.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​ണ്ട്. അ​​​​വി​​​​ടെ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് 155 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണു​​​​ള്ള​​​​ത്. മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​യ 164 എ​​​​ത്താ​​​​ൻ പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ഒ​​​​മ്പ​​​​ത് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ടി പി​​​​ന്തു​​​​ണ വേ​​​​ണം.

അ​​​​തി​​​​നാ​​​​ൽ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലു​​​​ക​​​​ൾ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നും മു​​​​ന്നി​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പി​​​​ക്ക​​​​ലാ​​​​യി​​​​രി​​​​ക്കും. ബി​​​​ല്ലി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ​​​​രു​​​​ത്തു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ളും പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​ണു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വേ​​​​ദി​​​​യാ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up